Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightPalakkadchevron_rightറോഡിൽ വെള്ളക്കെട്ട്...

റോഡിൽ വെള്ളക്കെട്ട് യാത്രികർക്ക് ദുരിതം

text_fields
bookmark_border
റോഡിൽ വെള്ളക്കെട്ട് യാത്രികർക്ക് ദുരിതം
cancel
camera_alt

പ​ത്തി​രി​പ്പാ​ല-​കോ​ങ്ങാ​ട്

റോ​ഡി​ൽ മ​ണ്ണൂ​ർ ഖാ​ദി സ്റ്റോ​പ്പി​ലെ വെ​ള്ള​ക്കെ​ട്ട്

മ​ണ്ണൂ​ർ: പ​ത്തി​രി​പ്പാ​ല-​കോ​ങ്ങാ​ട്-​റോ​ഡി​ൽ മ​ണ്ണൂ​ർ ഖാ​ദി സ്റ്റോ​പ്പി​ലെ വെ​ള്ള​ക്കെ​ട്ട് യാ​ത്ര​ക്കാ​ർ​ക്കും പ​രി​സ​ര​വാ​സി​ക​ൾ​ക്കും വ്യാ​പാ​രി​ക​ൾ​ക്കും ദു​രി​ത​മാ​കു​ന്ന​താ​യി പ​രാ​തി. വാ​ഹ​ന​ങ്ങ​ൾ ചീ​റി പാ​യു​മ്പോ​ൾ ചെ​ളി തെ​റി​ച്ച് സ്കൂ​ളി​ലേ​ക്ക് പോ​കു​ന്ന വി​ദ്യാ​ർ​ഥി​ക​ൾ​ക്കും പ്ര​യാ​സം ഉ​ണ്ടാ​കുന്നു​ണ്ട്. സ​മീ​പ​ത്തെ ക​ട​ക​ൾ​ക്കു​ള്ളി​ലും ചെ​ളി തെ​റി​ച്ച് മ​ലി​ന​മാ​കു​ന്ന​താ​യി വ്യാ​പാ​രി​ക​ളും പ​രാ​തി​പെ​ട്ടു. സ്റ്റോ​പ്പി​ൽ ബ​സ് കാ​ത്തു നി​ൽ​ക്കു​ന്ന യാ​ത്ര​ക്കാ​ർ​ക്കും ദു​രി​ത​മാ​യി​ട്ടു​ണ്ട്. പ​ഞ്ചാ​യ​ത്തി​ൽ മു​മ്പ് പ​ല​ത​വ​ണ പ​രാ​തി ന​ൽ​കി​യെ​ങ്കി​ലും കാ​ര്യ​മാ​യ ഒ​രു ന​ട​പ​ടി​യും ഉ​ണ്ടാ​യി​ല്ല. 110 സ​ബ് സ്റ്റേ​ഷ​ൻ, ഹോ​മി​യോ ആ​ശു​പ​ത്രി, അം​ഗ​ൺ​വാ​ടി എ​ന്നി​വി​ട​ങ്ങ​ളി​ലേ​ക്കും പോ​ക​ണ​മെ​ങ്കി​ൽ മു​ട്ടോ​ളം ചെ​ളി​യി​ലൂ​ടെ യാ​ത്ര ചെ​യ്യ​ണം. മ​ഴ പെ​യ്താ​ൽ റോ​ഡ് പൂ​ർ​ണ​മാ​യും വെ​ള്ള​ത്തി​ൽ മു​ങ്ങു​ന്ന അ​വ​സ്ഥ​യാ​ണ്. അ​ഴു​ക്ക് ചാ​ലി​ല്ലാ​ത്ത​താ​ണ് ഇ​വി​ടെ വെ​ള്ളം കെ​ട്ടി നി​ൽ​ക്കാ​ൻ കാ​ര​ണം. അ​ടി​യ​ന്തി​ര ന​ട​പ​ടി സ്വീ​ക​രി​ക്ക​ണ​മെ​ന്നാ​ണ് ആ​വ​ശ്യം. ഇ​തി​നെ​തി​രെ വ്യാ​പാ​രി​ക​ൾ പ​ഞ്ചാ​യ​ത്ത​ധി​കൃ​ത​ർ​ക്ക് പ​രാ​തി ന​ൽ​കി.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Floodingroad
News Summary - Flooding on the road is a misery for the commuters
Next Story