Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightPalakkadchevron_rightയാത്രക്കാരെ തടഞ്ഞ്...

യാത്രക്കാരെ തടഞ്ഞ് വാഹനം തട്ടിക്കൊണ്ടുപോയ കേസ്; അഞ്ചുപേർ അറസ്റ്റിൽ

text_fields
bookmark_border
യാത്രക്കാരെ തടഞ്ഞ് വാഹനം തട്ടിക്കൊണ്ടുപോയ കേസ്; അഞ്ചുപേർ അറസ്റ്റിൽ
cancel

മ​ണ്ണാ​ർ​ക്കാ​ട്: യാ​ത്ര​ക്കാ​രെ ത​ട​ഞ്ഞ് വാ​ഹ​നം ത​ട്ടി​ക്കൊ​ണ്ടു​പോ​യ കേ​സി​ൽ അ​ഞ്ചു പേ​രെ മ​ണ്ണാ​ർ​ക്കാ​ട് പൊ​ലീ​സ് അ​റ​സ്റ്റ് ചെ​യ്തു. നാ​ട്ടു​ക​ൽ സ്വ​ദേ​ശി അ​വ​റാ​ൻ (54), അ​ല​ന​ല്ലൂ​ർ സ്വ​ദേ​ശി​ക​ളാ​യ നൗ​ഫ​ൽ, അ​ഫ്സ​ൽ, ഷ​ഫീ​ഖ്, കു​ഞ്ഞു​മു​ഹ​മ്മ​ദ് എ​ന്നി​വ​രെ​യാ​ണ് അ​റ​സ്റ്റ് ചെ​യ്ത​ത്. ഇ​ക്ക​ഴി​ഞ്ഞ 23ന് ​മ​ണ്ണാ​ർ​ക്കാ​ട് ടി​പ്പു​സു​ൽ​ത്താ​ൻ റോ​ഡി​ൽ പാ​റ​പു​റ​ത്ത് വെ​ച്ച് രാ​ത്രി 12നാ​യി​രു​ന്നു സം​ഭ​വം.

ചി​റ​ക്ക​ൽ​പ​ടി സ്വ​ദേ​ശി അ​ബ്ദു​ൽ നാ​സ​റി​ന്റെ താ​ർ ജീ​പ്പാ​ണ് ത​ട്ടി​യെ​ടു​ത്ത​ത്. നാ​സ​റി​ന്റെ മ​ക്ക​ളാ​യ മു​ഹ​മ്മ​ദ്‌ ജ​സീ​ൽ (18), മു​ഹ​മ്മ​ദ്‌ ജി​ഷാ​ൻ (4) എ​ന്നി​വ​ർ ജീ​പ്പി​ൽ ഡ്രൈ​വ​ർ സു​നി​ജി​ത്തി​നൊ​പ്പം സി​നി​മ ക​ണ്ടു മ​ട​ങ്ങു​മ്പോ​ൾ പ്ര​തി​ക​ൾ വാ​ഹ​നം ത​ട​ഞ്ഞു യാ​ത്ര​ക്കാ​രെ പു​റ​ത്തി​റ​ക്കി മ​ർ​ദി​ച്ച​ശേ​ഷം വാ​ഹ​ന​വു​മാ​യി ക​ട​ന്നു ക​ള​യു​ക​യാ​യി​രു​ന്നു.

പ്ര​തി അ​വ​റാ​നെ​തി​രെ വേ​റെ​യും കേ​സു​ക​ൾ നി​ല​വി​ലു​ള്ള​താ​യി പൊ​ലീ​സ് പ​റ​ഞ്ഞു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:palakadvehicleshijacking caseFive arrested
News Summary - Five arrested in vehicle hijacking case involving passengers
Next Story