Top
Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightPalakkadchevron_rightതീ​പി​ടി​ത്തം;...

തീ​പി​ടി​ത്തം; ഭ​ക്ഷ​ണ​ശാ​ല​ക​ളി​ൽ പ​രി​ശോ​ധ​ന

text_fields
bookmark_border
police checking in hotels
cancel
camera_alt

ജി​ല്ല ഫ​യ​ർ ഒാ​ഫി​സ​ർ അ​രു​ൺ ഭാ​സ്​​ക​റി​െൻറ നേ​തൃ​ത്വ​ത്തി​ൽ ഭ​ക്ഷ​ണ​ശാ​ല​ക​ളി​ൽ പ​രി​ശോ​ധ​ന ന​ട​ത്തു​ന്നു

പാ​ല​ക്കാ​ട്​: ജി​ല്ല​യി​ലെ ബ​ഹു​നി​ല ഭ​ക്ഷ​ണ​ശാ​ല​ക​ൾ, റ​സ്​​റ്റാ​റ​ൻ​റു​ക​ൾ എ​ന്നി​വി​ട​ങ്ങ​ളി​ൽ ഫ​യ​ർ​ഫോ​ഴ്​​സ്​ സു​ര​ക്ഷ പ​രി​ശോ​ധ​ന ന​ട​ത്തി. ഏ​ഴ്​ അ​ഗ്​​നി​ര​ക്ഷ​സേ​ന നി​ല​യ​ങ്ങ​ൾ​ക്ക്​ കീ​ഴി​ലു​ള്ള പ്ര​ദേ​ശ​ങ്ങ​ളി​ലാ​യി ന​ട​ത്തി​യ പ​രി​ശോ​ധ​ന​യി​ൽ 25 ഹോ​ട്ട​ലു​ക​ളി​ൽ അ​ഗ്​​നി​ബാ​ധ​യു​ണ്ടാ​യാ​ൽ ത​ട​യാ​ൻ ഒ​രു സം​വി​ധാ​ന​വു​മി​ല്ല എ​ന്ന്​ ക​ണ്ടെ​ത്തി​യ​താ​യി ജി​ല്ല ഫ​യ​ർ ഒാ​ഫി​സ​ർ അ​രു​ൺ ഭാ​സ്​​ക​ർ 'മാ​ധ്യ​മ'​ത്തോ​ട്​ പ​റ​ഞ്ഞു.

17 ഭ​ക്ഷ​ണ​ശാ​ല​ക​ളി​ൽ തീ​പ്പി​ടി​ത്ത​മു​ണ്ടാ​യാ​ൽ പു​റ​ത്തു​ക​ട​ക്കാ​നു​ള്ള മാ​ർ​ഗ​ങ്ങ​ളി​ല്ല എ​ന്നും ക​ണ്ടെ​ത്തി. പ​രി​ശോ​ധ​ന വി​വ​ര​ങ്ങ​ൾ ന​ട​പ​ടി​ക്കാ​യി ബ​ന്ധ​പ്പെ​ട്ട ത​ദ്ദേ​ശ സ്ഥാ​പ​ന​ങ്ങ​ൾ​ക്ക്​ കൈ​മാ​റി​യ​താ​യും അ​രു​ൺ ഭാ​സ്​​ക​ർ പ​റ​ഞ്ഞു.

പാ​ല​ക്കാ​ട്​ ന​ഗ​ര​ത്തി​ൽ ക​ഴി​ഞ്ഞ​ദി​വ​സ​മു​ണ്ടാ​യ അ​ഗ്​​നി​ബാ​ധ​യി​ൽ ര​ണ്ട്​ ഭ​ക്ഷ​ണ​ശാ​ല​ക​ൾ പൂ​ർ​ണ​മാ​യി ക​ത്തി​ന​ശി​ച്ചി​രു​ന്നു. ഈ ​പ​ശ്ചാ​ത്ത​ല​ത്തി​ലാ​ണ്​ അ​ഗ്​​നി​ര​ക്ഷ​സേ​ന​യു​ടെ നേ​തൃ​ത്വ​ത്തി​ൽ ജി​ല്ല വ്യാ​പ​ക​മാ​യി പ​രി​ശോ​ധ​ന ന​ട​ത്തി​യ​ത്.

Show Full Article
TAGS:fire 
News Summary - fire; checking in hotels
Next Story