Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightPalakkadchevron_rightമണ്ണാർക്കാട് സിവിൽ...

മണ്ണാർക്കാട് സിവിൽ സ്റ്റേഷന് സമീപം അഗ്നിബാധ

text_fields
bookmark_border
മണ്ണാർക്കാട് സിവിൽ സ്റ്റേഷന് സമീപം അഗ്നിബാധ
cancel
camera_alt

സി​വി​ൽ സ്റ്റേ​ഷ​ന് സ​മീ​പം ഉണ്ടായ അ​ഗ്നി​ബാ​ധ

മ​ണ്ണാ​ർ​ക്കാ​ട്: സി​വി​ൽ സ്റ്റേ​ഷ​ന് സ​മീ​പം അ​ഗ്നി​ബാ​ധ. ബു​ധ​നാ​ഴ്ച രാ​വി​ലെ ഏ​ഴോ​ടെ​യാ​ണ് സി​വി​ൽ സ്റ്റേ​ഷ​ന് പി​റ​കി​ൽ ഒ​ഴി​ഞ്ഞ ക്വാ​ർ​ട്ടേ​ഴ്‌​സു​ക​ൾ നി​ൽ​ക്കു​ന്ന ഭാ​ഗ​ത്ത് അ​ഗ്നി​ബാ​ധ​യു​ണ്ടാ​യ​ത്. വി​വി​ധ കേ​സു​ക​ളി​ൽ പി​ടി​ച്ചി​ട്ട വാ​ഹ​ന​ങ്ങ​ളി​ൽ ഒ​രു ഓ​ട്ടോ​റി​ക്ഷ പൂ​ർ​ണ​മാ​യും ക​ത്തി​ന​ശി​ച്ചു. മ​റ്റു ര​ണ്ടു വാ​ഹ​ന​ങ്ങ​ൾ​ക്കും ഭാ​ഗി​ക​മാ​യി തീ​പി​ടി​ച്ചു. വ​ട്ട​മ്പ​ല​ത്തു​നി​ന്ന് അ​ഗ്നി​ര​ക്ഷ സേ​ന​യെ​ത്തി​യാ​ണ് തീ ​അ​ണ​ച്ച​ത്.

രാ​വി​ലെ എ​ട്ടി​ന് കാ​ഞ്ഞി​രം പൊ​റ്റ​ശ്ശേ​രി ചേ​ട്ട​ൻ​പ​ടി ന​മ്പു​ശ്ശേ​രി ജോ​യി​യു​ടെ പ​റ​മ്പി​ൽ മു​റി​ച്ചി​ട്ട ഉ​ണ​ങ്ങി​യ മ​ര​ങ്ങ​ൾ​ക്കും തീ​പി​ടി​ച്ചു.

സ്റ്റേ​ഷ​ൻ ഫ​യ​ർ ഓ​ഫി​സ​ർ ര​ഞ്ജി​ത്ത്, രാ​ഖി​ൽ, രാ​ഹു​ൽ, സു​ജി​ത്, സു​രേ​ഷ്‌ കു​മാ​ർ എ​ന്നി​വ​ർ ചേ​ർ​ന്നാ​ണ് തീ ​അ​ണ​ച്ച​ത്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:FireMannarkad civil station
News Summary - Fire broke out near Mannarkad civil station
Next Story