Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightPalakkadchevron_rightതി​രു​വോ​ണ​ത്തി​ന്...

തി​രു​വോ​ണ​ത്തി​ന് ക​ഞ്ഞി​വെ​ച്ച് ക​ർ​ഷ​ക പ്ര​തി​ഷേ​ധം

text_fields
bookmark_border
തി​രു​വോ​ണ​ത്തി​ന് ക​ഞ്ഞി​വെ​ച്ച് ക​ർ​ഷ​ക പ്ര​തി​ഷേ​ധം
cancel

ആ​ല​ത്തൂ​ർ: തി​രു​വോ​ണ ദി​വ​സം പൊ​തു​നി​ര​ത്തി​ൽ ക​ഞ്ഞി​വെ​ച്ച് ക​ഴി​ച്ച് ക​ർ​ഷ​ക പ്ര​തി​ഷേ​ധം. ക​ർ​ഷ​ക കോ​ൺ​ഗ്ര​സ് കാ​വ​ശ്ശേ​രി മ​ണ്ഡ​ലം ക​മ്മി​റ്റി​യാ​ണ് ക​ഴ​നി ചു​ങ്ക​ത്ത് സ​മ​ര പ​രി​പാ​ടി ന​ട​ത്തി​യ​ത്. അ​ള​ന്ന നെ​ല്ലി​ന്റെ വി​ല ത​രാ​തെ ഓ​ണ​ക്കാ​ല​ത്തും ദു​രി​തം സ​മ്മാ​നി​ച്ച സ​ർ​ക്കാ​ർ ന​ട​പ​ടി​ക്കെ​തി​രെ​യാ​യി​രു​ന്നു പ്ര​തി​ഷേ​ധം. ആ​ർ. ച​ന്ദ്ര​ൻ മാ​സ്റ്റ​ർ ഉ​ദ്ഘാ​ട​നം ചെ​യ്തു. കോ​ൺ​ഗ്ര​സ് പ്ര​സി​ഡ​ന്റ് എ​ൻ. ര​വി അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ക​ർ​ഷ​ക കോ​ൺ​ഗ്ര​സ് മ​ണ്ഡ​ലം പ്ര​സി​ഡ​ൻ​റ് എ​സ്. സ​തീ​ഷ് കു​മാ​ർ, കെ.​ബി. ശ്രീ​പ്ര​സാ​ദ്, എം. ​കൊ​ച്ചു​കൃ​ഷ്ണ​ൻ, പി. ​ശി​വ​ദാ​സ്, ടി.​ആ​ർ. സൂ​ര്യ​പ്ര​കാ​ശ്, റി​നാ​സ് യൂ​സ​ഫ്, പ്ര​ജി​ത്, ജി. ​ഗു​രു​വാ​യൂ​ര​പ്പ​ൻ, മ​ധു, മ​നോ​ജ് പ​ണി​ക്ക​ർ, ടി. ​പ്ര​തീ​ഷ് ര​ഞ്ജി​ത് എ​ന്നി​വ​ർ സം​സാ​രി​ച്ചു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Farmers protestthiruvonam day
News Summary - Farmers protest on thiruvonam day
Next Story