Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightPalakkadchevron_rightതിളക്കം കുറഞ്ഞ് കർഷക...

തിളക്കം കുറഞ്ഞ് കർഷക ദിനാചരണം

text_fields
bookmark_border
തിളക്കം കുറഞ്ഞ് കർഷക ദിനാചരണം
cancel
camera_alt

കാ​വ​ശ്ശേ​രി​യി​ൽ ക​ർ​ഷ​ക​ദി​നം ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്റ് ര​ജ​നി ബാ​ബു ഉ​ദ്ഘാ​ട​നം ചെ​യ്യു​ന്നു

പ​ട്ടാ​മ്പി: വി​ള​യൂ​ർ ഗ്രാ​മ​പ​ഞ്ചാ​യ​ത്തി​ന്റെ​യും കൃ​ഷി​ഭ​വ​ന്റെ​യും നേ​തൃ​ത്വ​ത്തി​ൽ ക​ർ​ഷ​ക​ദി​നം വി​വി​ധ പ​രി​പാ​ടി​ക​ളോ​ടെ ആ​ഘോ​ഷി​ച്ചു. മു​ഹ​മ്മ​ദ് മു​ഹ്സി​ൻ എം.​എ​ൽ.​എ ഉ​ദ്ഘാ​ട​നം ചെ​യ്തു. ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്റ് എം.​കെ. ബേ​ബി ഗി​രി​ജ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. സം​സ്ഥാ​ന പി​ന്നാ​ക്ക ക​മീ​ഷ​ൻ അം​ഗം സു​ബൈ​ദ ഇ​സ്ഹാ​ഖ് ക​ർ​ഷ​ക​രെ ആ​ദ​രി​ച്ചു.

ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്റ് ഗീ​ത മ​ണി​ക​ണ്ഠ​ൻ, ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്റ് കെ.​പി. നൗ​ഫ​ൽ, മു​ൻ ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്റ് കെ. ​മു​ര​ളി, ക്ഷേ​മ​കാ​ര്യ സ്റ്റാ​ൻ​ഡി​ങ് ക​മ്മി​റ്റി ചെ​യ​ർ​മാ​ൻ എ.​കെ. ഉ​ണ്ണി​കൃ​ഷ്ണ​ൻ, വി​ക​സ​ന സ്റ്റാ​ൻ​ഡി​ങ് ക​മ്മി​റ്റി ചെ​യ​ർ​പേ​ഴ്സ​ൻ രാ​ജി മ​ണി​ക​ണ്ഠ​ൻ, പ​ഞ്ചാ​യ​ത്ത് അം​ഗ​ങ്ങ​ളാ​യ ടി. ​ഷാ​ജി, പി. ​രാ​ജ​ൻ, പി.​കെ. സി​ന്ധു, കൊ​പ്പം സ​ർ​വി​സ് കോ​ഓ​പ​റേ​റ്റി​വ് ബാ​ങ്ക് ഡ​യ​റ​ക്ട​ർ എ. ​സു​കു​മാ​ര​ൻ, ടി. ​ഭാ​സ്ക​ര​ൻ, കെ. ​മ​ണി​ക​ണ്ഠ​ൻ, ഹു​സൈ​ൻ ക​ണ്ടേ​ങ്കാ​വ്, സി. ​ഹ​രി​ദാ​സ് എ​ന്നി​വ​ർ സം​സാ​രി​ച്ചു. കൃ​ഷി ഓ​ഫി​സ​ർ കെ.​എം. അ​ഷ്ജാ​ൻ സ്വാ​ഗ​ത​വും കെ.​പി. ഉ​ണ്ണി​കൃ​ഷ്ണ​ൻ ന​ന്ദി​യും പ​റ​ഞ്ഞു.

കൊ​പ്പം ഗ​വ. വൊ​ക്കേ​ഷ​ന​ൽ ഹ​യ​ർ സെ​ക്ക​ൻ​ഡ​റി സ്കൂ​ളി​ൽ പ​രി​സ്ഥി​തി ക്ല​ബി​ന്റെ നേ​തൃ​ത്വ​ത്തി​ൽ ക​ർ​ഷ​ക​ദി​നം ആ​ഘോ​ഷി​ച്ചു. കൊ​പ്പം ഗ്രാ​മ​പ​ഞ്ചാ​യ​ത്തി​ലെ മി​ക​ച്ച ക​ർ​ഷ​ക​നാ​യി തെ​ര​ഞ്ഞെ​ടു​ത്ത കു​ഞ്ഞു​ണ്ണി അ​മ്മ​ലാ​ക്കി​ലി​നെ ആ​ദ​രി​ച്ചു. ‘പി​റ​ന്നാ​ൾ ദി​ന​ത്തി​ൽ ഒ​രു ചെ​ടി’ പ​ദ്ധ​തി​ക്കും തു​ട​ക്കം​കു​റി​ച്ചു.

ഫ്രൂ​ട്ടി ന​ഴ്സ​റി​യു​മാ​യി സ​ഹ​ക​രി​ച്ച് പൂ​ന്തോ​ട്ട സൗ​ന്ദ​ര്യ​വ​ത്ക​ര​ണ പ​ദ്ധ​തി​യും ആ​രം​ഭി​ച്ചു.

പ്ര​ധാ​നാ​ധ്യാ​പി​ക കെ.​ടി. ജ​ല​ജ, പ്രി​ൻ​സി​പ്പ​ൽ ടി. ​ഷാ​ജി, എ​സ്.​എം.​സി ചെ​യ​ർ​മാ​ൻ എ​ൻ.​പി. ഷാ​ഹു​ൽ ഹ​മീ​ദ്, പി.​ടി.​എ വൈ​സ് പ്ര​സി​ഡ​ന്റ് ടി.​കെ. അ​ബ്ദു​ൽ ഷു​ക്കൂ​ർ, ഇ.​പി. അ​ക്ബ​ർ, പി. ​പ്രീ​ജ, സി.​വി. ദി​നേ​ഷ്, ഇ.​പി. പ്ര​ഭ, വി.​ടി. സാ​ബി​റ, കെ. ​ഷ​മി എ​ന്നി​വ​ർ സം​സാ​രി​ച്ചു. രാ​യി​ര​നെ​ല്ലൂ​ർ എ.​യു.​പി സ്കൂ​ളി​ൽ കു​ട്ടി​ക​ൾ​ക്കു​ള്ള ബോ​ധ​വ​ത്ക​ര​ണ ക്ലാ​സും ക​ർ​ഷ​ക​രാ​യ സി. ​മാ​ണി​ക്യ​ൻ, എം. ​ഹം​സ എ​ന്നി​വ​രെ ആ​ദ​രി​ക്ക​ലും ന​ട​ന്നു. തി​രു​വേ​ഗ​പ്പു​റ കൃ​ഷി ഓ​ഫി​സ​ർ ബി​ജു വി. ​ബാ​ല​ൻ ഉ​ദ്ഘാ​ട​നം ചെ​യ്തു. മാ​നേ​ജ​ർ കെ. ​കൃ​ഷ്ണ​കു​മാ​ർ, അ​ധ്യാ​പ​ക​രാ​യ കെ. ​ശ്രീ​ജ, പി.​ടി. സു​ധ എ​ന്നി​വ​ർ സം​സാ​രി​ച്ചു. പ്ര​ധാ​നാ​ധ്യാ​പ​ക സി. ​കാ​ർ​ത്യാ​യ​നി അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. കെ. ​സു​ബ്ര​ഹ്മ​ണ്യ​ൻ സ്വാ​ഗ​ത​വും എം. ​ഷെ​ഹീ​ദ ന​ന്ദി​യും പ​റ​ഞ്ഞു.

മ​ങ്ക​ര: മ​ങ്ക​ര ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് കൃ​ഷി​ഭ​വ​ന്റെ നേ​തൃ​ത്വ​ത്തി​ൽ ക​ർ​ഷ​ക ദി​നം ജി​ല്ല പ​ഞ്ചാ​യ​ത്ത് അം​ഗം അ​ഡ്വ. സ​ഫ്ദ​ർ ഷെ​രീ​ഫ് ഉ​ദ്ഘാ​ട​നം ചെ​യ്തു. പ​ഞ്ചാ​യ​ത്ത് വി​ക​സ​ന സ്റ്റാ​ൻ​ഡി​ങ് ചെ​യ​ർ​മാ​ൻ കെ.​വി. രാ​മ​ച​ന്ദ്ര​ൻ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. മി​ക​ച്ച ക​ർ​ഷ​ക​ർ​ക്കും യു​വ ക​ർ​ഷ​ക​നും ഉ​പ​ഹാ​രം ന​ൽ​കി. മു​തി​ർ​ന്ന 14 ക​ർ​ഷ​ക​രെ ആ​ദ​രി​ച്ചു. യു​വ ക​ർ​ഷ​ക​രാ​യ റി​ജേ​ഷ്, കെ.​ജി. ഉ​ണ്ണി​കൃ​ഷ്ണ​ൻ എ​ന്നി​വ​രെ​യും ആ​ദ​രി​ച്ചു. ക്ഷീ​ര ക​ർ​ഷ​ക​രാ​യ റ​ഹ്മ​ത്, ബാ​ല​കൃ​ഷ്ണ​ൻ, മി​ക​ച്ച വി​ദ്യാ​ർ​ഥി ക​ർ​ഷ​ക ശ്രീ​ന​ന്ദ, എ​ന്നി​വ​രെ​യും ആ​ദ​രി​ച്ചു. കൃ​ഷി ഓ​ഫി​സ​ർ സി. ​മു​കു​ന്ദ​കു​മാ​ർ സ്വാ​ഗ​ത​വും കൃ​ഷി അ​സി​സ്റ്റ​ന്റ് പ്രീ​ത ന​ന്ദി​യും പ​റ​ഞ്ഞു.

ഒ​റ്റ​പ്പാ​ലം: അ​മ്പ​ല​പ്പാ​റ കൃ​ഷി​ഭ​വ​ൻ, ബാ​ങ്കു​ക​ൾ, പാ​ട​ശേ​ഖ​ര സ​മി​തി​ക​ൾ എ​ന്നി​വ​യു​ടെ സം​യു​ക്താ​ഭി​മു​ഖ്യ​ത്തി​ൽ ആ​ച​രി​ച്ചു. ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്റ് പി. ​വി​ജ​യ​ല​ക്ഷ്മി പ​രി​പാ​ടി ഉ​ദ്ഘാ​ട​നം ചെ​യ്തു. പു​ളി​ഞ്ചോ​ട് പാ​ട​ശേ​ഖ​ര​സ​മി​തി സെ​ക്ര​ട്ട​റി രാ​ജ് മോ​ഹ​ൻ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.

വൈ​സ് പ്ര​സി​ഡ​ന്റ് ടി. ​ശ​ശി​കു​മാ​ർ മു​തി​ർ​ന്ന ക​ർ​ഷ​ക​നെ​യും മി​ക​ച്ച കാ​ർ​ഷ​ക​രെ​യും ആ​ദ​രി​ച്ചു. ബ്ലോ​ക്ക് ക്ഷേ​മ​കാ​ര്യ സ്റ്റാ​ൻ​ഡി​ങ് ക​മ്മി​റ്റി ചെ​യ​ർ​മാ​ൻ കെ. ​രാ​ധാ​കൃ​ഷ്ണ​ൻ, അ​മ്പ​ല​പ്പാ​റ പ​ഞ്ചാ​യ​ത്ത്സ്ഥി​രം​സ​മി​തി അ​ധ്യ​ക്ഷ​രാ​യ എ.​ഐ. സീ​ന​ത്ത്, എം.​എം. ബി​ന്ദു, പി. ​മു​ഹ​മ്മ​ദ് കാ​സിം, ക​ർ​ഷ​ക പ്ര​തി​നി​ധി അ​ച്യു​ത​ൻ കു​ട്ടി, ഒ​റ്റ​പ്പാ​ലം സ​ർ​വി​സ് സ​ഹ​ക​ര​ണ ബാ​ങ്ക്, അ​മ്പ​ല​പ്പാ​റ സ​ർ​വി​സ് സ​ഹ​ക​ര​ണ ബാ​ങ്ക് അ​ധി​കൃ​ത​ർ പ​ഞ്ചാ​യ​ത്ത് അം​ഗ​ങ്ങ​ൾ എ​ന്നി​വ​ർ സ​ന്നി​ഹി​ത​രാ​യി​രു​ന്നു. കൃ​ഷി ഓ​ഫി​സ​ർ അ​ശ്വ​തി വി​നോ​ദ് സ്വാ​ഗ​ത​വും കൃ​ഷി അ​സി​സ്റ്റ​ന്റ് ആ​ർ.​കെ. പ്ര​മോ​ദ് കൃ​ഷ്ണ​ൻ ന​ന്ദി​യും പ​റ​ഞ്ഞു.

ഷൊ​ർ​ണൂ​ർ: കെ.​വി.​ആ​ർ ഹൈ​സ്കൂ​ളി​ൽ ‘ത​നി​മ’ കാ​ർ​ഷി​ക ക്ല​ബി​ന്റെ രൂ​പ​വ​ത്ക​ര​ണ​വും ക​ർ​ഷ​ക ദി​നാ​ഘോ​ഷ​വും ന​ട​ത്തി. സ്കൂ​ൾ മാ​നേ​ജ​ർ കെ.​ആ​ർ. മോ​ഹ​ൻ​ദാ​സ് ഉ​ദ്ഘാ​ട​നം ചെ​യ്തു. പ്ര​ധാ​നാ​ധ്യാ​പി​ക ഷീ​ന, പി.​ടി.​എ പ്ര​സി​ഡ​ന്റ് സു​ധേ​ഷ്, ഷൊ​ർ​ണൂ​ർ കൃ​ഷി ഓ​ഫി​സ​ർ പി. ​രാ​ജ​ൻ, ക​ർ​ഷ​ക​ൻ കൂ​ടി​യാ​യ മു​ൻ ന​ഗ​ര​സ​ഭാം​ഗം സി. ​ബി​ജു, കാ​ർ​ഷി​ക ക്ല​ബ് സെ​ക്ര​ട്ട​റി കു​മാ​രി അ​ബി​ത എ​ന്നി​വ​ർ സം​സാ​രി​ച്ചു. തു​ട​ർ​ന്ന് വി​ത്തി​ട​ൽ ച​ട​ങ്ങും ന​ട​ത്തി.

കേ​ര​ള​ശ്ശേ​രി: കൃ​ഷി​ഭ​വ​ൻ സം​ഘ​ടി​പ്പി​ച്ച ക​ർ​ഷ​ക ദി​നാ​ഘോ​ഷം പ​ഞ്ചാ​യ​ത്ത് ഹാ​ളി​ൽ ബ്ലോ​ക്ക്‌ പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്റ് വി. ​സേ​തു​മാ​ധ​വ​ൻ ഉ​ദ്ഘാ​ട​നം ചെ​യ്തു. ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്റ്‌ ഷീ​ബ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.

ജി​ല്ല പ​ഞ്ചാ​യ​ത്ത് അം​ഗം എ. ​പ്ര​ശാ​ന്ത് ക​ർ​ഷ​ക​രെ അ​ദ​രി​ച്ചു. ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് വൈ​സ് പ്ര​സി​ഡ​ന്റ്‌ ഫെ​ബി​ൻ റ​ഹ്മാ​ൻ മി​ക​ച്ച പാ​ട​ശേ​ഖ​ര​സ​മി​തി​ക്കു​ള്ള ഏ​വ​ർ റോ​ളി​ങ് ട്രോ​ഫി കൈ​മാ​റി. കൃ​ഷി ഓ​ഫി​സ​ർ രേ​വ​തി സ്വാ​ഗ​ത​വും കൃ​ഷി അ​സി​സ്റ്റ​ന്റ് വ​ന്ദ​ന ന​ന്ദി​യും പ​റ​ഞ്ഞു.

ഷൊ​ർ​ണൂ​ർ: കാ​ർ​ഷി​ക വി​ക​സ​ന ക്ഷേ​മ വ​കു​പ്പി​ന്റെ​യും ന​ഗ​ര​സ​ഭ കൃ​ഷി​ഭ​വ​ന്റെ​യും സം​യു​ക്താ​ഭി​മു​ഖ്യ​ത്തി​ൽ ക​ർ​ഷ​ക​ദി​നം ആ​ഘോ​ഷി​ച്ചു. പി. ​മ​മ്മി​ക്കു​ട്ടി എം.​എ​ൽ.​എ ഉ​ദ്ഘാ​ട​നം ചെ​യ്തു. ന​ഗ​ര​സ​ഭ ചെ​യ​ർ​മാ​ൻ എം.​കെ. ജ​യ​പ്ര​കാ​ശ് അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. വൈ​സ് ചെ​യ​ർ​പേ​ഴ്സ​ൻ പി. ​സി​ന്ധു, ന​ഗ​ര​സ​ഭ അം​ഗ​ങ്ങ​ളാ​യ എം.​കെ. ല​ക്ഷ്മ​ണ​ൻ, എ​സ്.​ജി. മു​കു​ന്ദ​ൻ, പി. ​ജി​ഷ, ഫാ​ത്തി​മ​ത്ത് ഫ​ർ​സാ​ന, വി.​സി. സി​ന്ധു, ഹ​സീ​ന അ​ശ്റ​ഫ്, കൃ​ഷി ഓ​ഫി​സ​ർ പി. ​രാ​ജ​ൻ, രാ​ഷ്ട്രീ​യ-​സം​ഘ​ട​ന പ്ര​തി​നി​ധി​ക​ളാ​യ വി​ജ​യ് പ്ര​കാ​ശ് ശ​ങ്ക​ർ, എം. ​സു​രേ​ന്ദ്ര​ൻ, എം.​എ. കൃ​ഷ്ണ​ൻ​കു​ട്ടി, ജെ. ​മോ​റി​സ്, യൂ​സ​ഫ് ഹാ​ജി, അ​ബ്ദു​ൽ അ​സീ​സ്, കെ.​ടി. ജോ​ർ​ജ്, ആ​ർ.​ജി. പി​ള്ള, സി. ​ബി​ജു, പി. ​രാ​ജ​ൻ എ​ന്നി​വ​ർ സം​ബ​ന്ധി​ച്ചു.

വ​ട​ക്ക​ഞ്ചേ​രി: ക​ണ്ണ​മ്പ്ര ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് കൃ​ഷി​ഭ​വ​ന്‍ സം​ഘ​ടി​പ്പി​ച്ച ക​ര്‍ഷ​ക ദി​നാ​ച​ര​ണ​വും ക​ര്‍ഷ​ക തൊ​ഴി​ലാ​ളി​ക​ളെ ആ​ദ​രി​ക്ക​ലും പി.​പി. സു​മോ​ദ് എം.​എ​ല്‍.​എ ഉ​ദ്ഘാ​ട​നം ചെ​യ്തു.

പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് എം. ​സു​മ​തി ടീ​ച്ച​ര്‍ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. വൈ​സ് പ്ര​സി​ഡ​ന്‍റ് കെ.​ആ​ര്‍. മു​ര​ളി, ജി​ല്ല പ​ഞ്ചാ​യ​ത്ത് അം​ഗം പി.​എം. അ​ലി, ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് വി​ക​സ​ന സ്റ്റാ​ൻ​ഡി​ങ് ക​മ്മി​റ്റി ചെ​യ​ര്‍പേ​ഴ്സ​ൻ കെ. ​സു​ലോ​ച​ന, ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് അം​ഗം ര​ജ​നി രാ​മ​ദാ​സ്, പ​ഞ്ചാ​യ​ത്ത് സ്ഥി​ര​സ​മി​തി അ​ധ്യ​ക്ഷ​രാ​യ പി. ​സോ​മ​സു​ന്ദ​ര​ന്‍, ജ​യ​ന്തി പ്ര​കാ​ശ​ന്‍, കൃ​ഷി അ​സി. ഡ​യ​റ​ക്ട​ര്‍ എം.​വി. ര​ശ്മി, കൃ​ഷി ഓ​ഫി​സ​ര്‍ ആ​ര​തി​കൃ​ഷ്ണ, പി.​കെ. വി​ജ​യ​കു​മാ​രി, ആ​ര്‍. ച​ന്ദ്ര​ശേ​ഖ​ര​ന്‍, കെ. ​നാ​രാ​യ​ണ​ന്‍, സി.​വി. ച​ന്ദ്ര​ന്‍, ജി. ​ശി​വ​രാ​മ​ന്‍, ബി​ജു​മോ​ന്‍ എ​ന്നി​വ​ര്‍ സം​സാ​രി​ച്ചു.

മു​ണ്ടൂ​ർ: കൃ​ഷി​ഭ​വ​ൻ സം​ഘ​ടി​പ്പി​ച്ച ക​ർ​ഷ​ക ദി​നാ​ച​ര​ണം എ. ​പ്ര​ഭാ​ക​ര​ൻ എം.​എ​ൽ.​എ ഉ​ദ്ഘാ​ട​നം ചെ​യ്തു. പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്റ് എം.​വി. സ​ജി​ത അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. പ​ഞ്ചാ​യ​ത്ത് വൈ​സ് പ്ര​സി​ഡ​ന്റ് വി.​സി. ശി​വ​ദാ​സ​ൻ, കൃ​ഷി ഓ​ഫി​സ​ർ മേ​ഘ്ന ബാ​ബു എ​ന്നി​വ​ർ സം​സാ​രി​ച്ചു.

ല​ക്കി​ടി: ല​ക്കി​ടി പേ​രൂ​ർ കൃ​ഷി​ഭ​വ​ന്റെ നേ​തൃ​ത്വ​ത്തി​ൽ ന​ട​ന്ന ക​ർ​ഷ​ക​ദി​നം പ്രേം​കു​മാ​ർ എം.​എ​ൽ.​എ ഉ​ദ്ഘാ​ട​നം ചെ​യ്തു. പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്റ് കെ. ​സു​രേ​ഷ് അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്റ് ശോ​ഭ​ന പ്ര​സാ​ദ് ക​ർ​ഷ​ക​രെ ആ​ദ​രി​ച്ചു.

പ​ഞ്ചാ​യ​ത്ത് അം​ഗ​ങ്ങ​ളാ​യ വി​ജ​യ​കു​മാ​ർ, ഹ​രി, കു​മാ​രി ദേ​വി, കൃ​ഷി അ​സി​സ്റ്റ​ന്റു​മാ​രാ​യ സി. ​ധ​ന്യ, എം. ​ര​മ്യ എ​ന്നി​വ​ർ സം​സാ​രി​ച്ചു. അ​തേ​സ​മ​യം, ക​ർ​ഷ​ക മോ​ർ​ച്ച​യു​ടെ നേ​തൃ​ത്വ​ത്തി​ൽ ഗ്രാ​മ​പ​ഞ്ചാ​യ​ത്തി​ന് മു​ന്നി​ൽ വ​ഞ്ച​ന​ദി​നം ആ​ച​രി​ച്ചു.

മ​ണ്ഡ​ലം പ്ര​സി​ഡ​ന്റ് സ​ജി പേ​രൂ​ർ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. എ.​ആ​ർ. രാ​ജേ​ഷ്, പി. ​മ​ണി​ക​ണ്ഠ​ൻ, സു​ജേ​ഷ്, ദി​ലീ​പ് എ​ന്നി​വ​ർ സം​സാ​രി​ച്ചു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:farmers day
News Summary - farmers day
Next Story