Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightPalakkadchevron_rightവ്യാജമദ്യം നിർമിച്ച...

വ്യാജമദ്യം നിർമിച്ച ആളെ പിടികൂടി

text_fields
bookmark_border
വ്യാജമദ്യം നിർമിച്ച ആളെ പിടികൂടി
cancel
camera_alt

ഗം​ഗാ​ധ​ര​ൻ പൊ​ലീ​സുകാർക്കൊപ്പം 

കി​ഴ​ക്ക​ഞ്ചേ​രി: വീ​ടി​െൻറ പി​റ​കു​വ​ശ​ത്ത് വ്യാ​ജ​മ​ദ്യം നി​ർ​മി​ച്ചു​കൊ​ണ്ടി​രു​ന്ന ആ​ളെ മം​ഗ​ലം​ഡാം പൊ​ലീ​സ് പി​ടി​കൂ​ടി. ഇ​ള​വം​പാ​ടം-​ത​ച്ച​ക്കോ​ട് പൊ​ട്ടം​കു​ഴി​യി​ൽ ഗം​ഗാ​ധ​ര​നാ​ണ്​ (56) പി​ടി​യി​ലാ​യ​ത്.

10 ലി​റ്റ​ർ വാ​ഷും അ​ര​ലി​റ്റ​ർ വാ​റ്റു​ചാ​രാ​യ​വും വാ​റ്റു​പ​ക​ര​ണ​ങ്ങ​ളും പി​ടി​ച്ചെ​ടു​ത്തു. ര​ഹ​സ്യ​വി​വ​ര​ത്തെ തു​ട​ർ​ന്ന് മം​ഗ​ലം​ഡാം പൊ​ലീ​സ് ന​ട​ത്തി​യ റെ​യ്ഡി​ലാ​ണ് പി​ടി​യി​ലാ​യ​ത്. മം​ഗ​ലം​ഡാം സി.​ഐ കെ.​ടി. ശ്രീ​നി​വാ​സ​ൻ, എ​സ്.​ഐ സു​ന്ദ​ര​ൻ, അ​ബ്​​ദു​ന്നാ​സ​ർ, ഷി​ജു, മ​നോ​ജ്, ശി​വ​ദാ​സ​ൻ, ഷെ​ഫി​മോ​ൻ എ​ന്നി​വ​രാ​ണ് റെ​യ്ഡി​ൽ പ​ങ്കെ​ടു​ത്ത​ത്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:arrestfake liquor
Next Story