Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightPalakkadchevron_rightസ്ഫോടക വസ്തു കടത്തിയ...

സ്ഫോടക വസ്തു കടത്തിയ സംഭവം: പ്രധാന പ്രതി പിടിയിൽ

text_fields
bookmark_border
സ്ഫോടക വസ്തു കടത്തിയ സംഭവം: പ്രധാന പ്രതി പിടിയിൽ
cancel
camera_alt

പനീർശെൽവം

Listen to this Article

പാലക്കാട്: തണ്ണിമത്തൻ കയറ്റിയ വാഹനത്തിൽ സ്ഫോടക വസ്തുക്കൾ കടത്തിയ സംഭവത്തിൽ പ്രധാന പ്രതി പിടിയിൽ. തിരുവണ്ണാമലൈ സ്വദേശി പനീർശെൽവമാണ് (54) ടൗൺ സൗത്ത് പൊലീസിന്‍റെ പിടിയിലായത്. ഇക്കഴിഞ്ഞ ബുധനാഴ്ചയാണ് തണ്ണിമത്തൻ കയറ്റിയ വാഹനത്തിൽ സ്ഫോടക വസ്തുക്കൾ കണ്ടെത്തിയത്.

18,000 ജലാറ്റിൻ സ്റ്റിക്ക്, 4800 ഡിറ്റനേറ്റർ എന്നിവയാണ് അന്ന് പിടികൂടിയത്. തിരുവണ്ണാമലയിൽനിന്നുമാണ് പ്രതിയെ കസ്റ്റഡിയിലെടുത്തത്. കേസിൽ കഴിഞ്ഞദിവസം ഒരാളെ അറസ്റ്റ് ചെയ്തിരുന്നു. കേസിൽ അന്വേഷണം തുടരുകയാണെന്ന് പൊലീസ് അറിയിച്ചു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:explosivesaccusedSmuggling caseArrest
News Summary - Explosives smuggling incident: Main accused arrested
Next Story