Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightPalakkadchevron_rightവല്ലപ്പുഴയിൽ എക്സൈസ്...

വല്ലപ്പുഴയിൽ എക്സൈസ് റെയ്ഡ്: 695 ലിറ്റർ വാഷ് പിടികൂടി

text_fields
bookmark_border
excise rade
cancel
camera_alt

വ​ല്ല​പ്പു​ഴ​യി​ൽ​നി​ന്ന് എ​ക്സൈ​സ് സം​ഘം വാ​ഷ് പി​ടി​ച്ചെ​ടു​ത്ത​പ്പോ​ൾ

പ​ട്ടാ​മ്പി: വ​ല​പ്പു​ഴ​യി​ൽ എ​ക്​​സൈ​സ്​ ന​ട​ത്തി​യ പ​രി​ശോ​ധ​ന​യി​ൽ ര​ണ്ടി​ട​ങ്ങ​ളി​ൽ നി​ന്നാ​യി 695 ലി​റ്റ​ർ വാ​ഷ് പി​ടി​കൂ​ടി. മാ​ട്ടാ​യ തോ​ട്ടി​ൽ​നി​ന്ന് 475 ലി​റ്റ​ർ വാ​ഷും കു​ഞ്ഞു​കു​ർ​ശ്ശി തോ​ട്ടി​ൽ ഉ​ട​മ​സ്ഥ​നി​ല്ലാ​ത്ത നി​ല​യി​ൽ കാ​ണ​പ്പെ​ട്ട 220 ലി​റ്റ​ർ വാ​ഷു​മാ​ണ്​ ക​ണ്ടെ​ടു​ത്ത​ത്. എ​ക്സൈ​സ് ഇ​ൻ​സ്പെ​ക്ട​ർ പി. ​ഹ​രീ​ഷ്​ നേ​തൃ​ത്വം ന​ൽ​കി.

പ്രി​വ​ൻ​റി​വ് ഓ​ഫി​സ​ർ കെ. ​വ​സ​ന്ത​കു​മാ​ർ, സി​വി​ൽ എ​ക്സൈ​സ് ഓ​ഫി​സ​ർ​മാ​രാ​യ ജെ. ​അ​ജീ​ഷ്, സു​ജി​ത്, പ്ര​സാ​ദ്, റാ​യി എ​ന്നി​വ​ർ പ​ങ്കെ​ടു​ത്തു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:excisewash seized
News Summary - Excise raid in Vallapuzha: 695 liters of wash seized
Next Story