Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range Updated On
date_range കൊേട്ടക്കാട് ജനവാസ കേന്ദ്രത്തിൽ കാട്ടാനയിറങ്ങി വാഹനങ്ങൾ തകർത്തു
text_fieldsbookmark_border
മലമ്പുഴ കൊേട്ടക്കാട്ട് കാട്ടാനകൾ തകർത്ത വാഹനങ്ങൾ
പാലക്കാട്: കൊേട്ടക്കാട് ജനവാസ മേഖലയിൽ ഇറങ്ങിയ കാട്ടാനകൾ വാഹനങ്ങൾ തകർത്തു. തിങ്കളാഴ്ച പുലർച്ചയോടെയാണ് സംഭവം. പ്രദേശത്ത് പാർക്ക് ചെയ്ത ബൈക്കുകൾ മറിച്ചിട്ട ആനകൾ കാറിെൻറ ചില്ലും തകർത്തു.
പ്രദേശത്ത് വ്യാപക കൃഷി നാശവുമുണ്ടാക്കിയ ആനകളെ വനം വകുപ്പ് അധികൃതരും നാട്ടുകാരും ചേർന്നാണ് കാട്ടിലേക്ക് തുരത്തിയത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story

