Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightPalakkadchevron_rightവഴിയിൽ ആനയും...

വഴിയിൽ ആനയും കുട്ടിയും; നെല്ലിയാമ്പതി റോഡിൽ യാത്രക്കാരുടെ കാത്തിരിപ്പ്

text_fields
bookmark_border
വഴിയിൽ ആനയും കുട്ടിയും; നെല്ലിയാമ്പതി റോഡിൽ യാത്രക്കാരുടെ കാത്തിരിപ്പ്
cancel
camera_alt

നെന്മാ​റ - നെ​ല്ലി​യാ​മ്പ​തി റോ​ഡി​ൽ കൈ​കാ​ട്ടി അ​യ്യ​പ്പ​ൻ ക്ഷേ​ത്ര​ത്തി​ന് സ​മീ​പം നി​ൽ​ക്കു​ന്ന

ആ​ന​യും കു​ട്ടി​യും

നെ​ല്ലി​യാ​മ്പ​തി: നെ​ല്ലി​യാ​മ്പ​തി ചു​രം റോ​ഡി​ൽ യാ​ത്ര​ക്കാ​രെ വ​ല​ച്ച് കാ​ട്ടാ​ന. ബു​ധ​നാ​ഴ്ച ഉ​ച്ച​ക്ക് ശേ​ഷം കൈ​കാ​ട്ടി അ​യ്യ​പ്പ​ൻ ഷേ​ത്ര​ത്തി​ന് സ​മീ​പം ആ​ന​യും കു​ട്ടി​യും അ​ര മ​ണി​ക്കൂ​ർ റോ​ഡി​ൽ നി​ല​യു​റ​പ്പി​ക്കു​ക​യാ​യി​രു​ന്നു. ഇ​തോ​ടെ കെ.​എ​സ്.​ആ​ർ.​ടി.​സി ബ​സും മ​റ്റു വാ​ഹ​ന​ങ്ങ​ളും വ​ഴി​യി​ൽ കു​ടു​ങ്ങി. പി​ന്നീ​ട് ആ​ന​യും കു​ട്ടി​യും വ​ള​വി​ൽ റോ​ഡി​ൽ​നി​ന്ന് മാ​റി​നി​ന്ന ശേ​ഷ​മാ​ണ് ഗ​താ​ഗ​തം പു​നഃ​സ്ഥാ​പി​ച്ച​ത്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:ElephantNelliampathi Road
News Summary - Elephant and child on the way; Passengers waiting on Nelliampathi Road
Next Story