Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightPalakkadchevron_rightകോട്ടായി-സത്രംകടവ്...

കോട്ടായി-സത്രംകടവ് ഇക്കോ ടൂറിസം പദ്ധതി; പ്രതീക്ഷയോടെ നാട്ടുകാർ

text_fields
bookmark_border
കോട്ടായി-സത്രംകടവ് ഇക്കോ ടൂറിസം പദ്ധതി; പ്രതീക്ഷയോടെ നാട്ടുകാർ
cancel
camera_alt

ഇ​ക്കോ ടൂ​റി​സം പ​ദ്ധ​തി​യു​ടെ ഭാ​ഗ​മാ​യി ജി​ല്ല ടൂ​റി​സം പ്രൊ​മോ​ഷ​ൻ കൗ​ൺ​സി​ലി​നു കീ​ഴി​ൽ കോ​ട്ടാ​യി ഭാ​ര​ത​പ്പു​ഴ സ​ത്രം​ക​ട​വി​ൽ മാ​സ​ങ്ങ​ൾ​ക്കു മു​മ്പ് ന​ട​ത്തി​യ ട്ര​യ​ൽ ബോ​ട്ട് യാ​ത്ര

കോ​ട്ടാ​യി: പ​ഞ്ചാ​യ​ത്തി​ലെ ഇ​ക്കോ ടൂ​റി​സം പ​ദ്ധ​തി​യാ​യ സ​ത്രം​ക​ട​വ് ടൂ​റി​സം പ​ദ്ധ​തി ഉ​ട​ൻ ന​ട​പ്പാ​ക്ക​ണ​മെ​ന്നാ​വ​ശ്യ​മു​യ​രു​ന്നു. ജി​ല്ല ടൂ​റി​സം പ്രൊ​മോ​ഷ​ൻ കൗ​ൺ​സി​ലി​നു കീ​ഴി​ൽ എ​ന്നും ജ​ല​സ​മൃ​ദ്ധ​മാ​യ കോ​ട്ടാ​യി ഭാ​ര​ത​പ്പു​ഴ​യി​ൽ സ​ത്രം​ക​ട​വി​ൽ ഇ​ക്കോ ടൂ​റി​സ​ത്തി​ന് സാ​ധ്യ​ത ക​ണ്ടെ​ത്തു​ക​യും മാ​സ​ങ്ങ​ൾ​ക്കു മു​മ്പ് ടൂ​റി​സം ബോ​ട്ട് എ​ത്തി​ച്ച് ട്ര​യ​ൽ ഓ​ട്ടം ന​ട​ത്തു​ക​യും ചെ​യ്തി​രു​ന്നു. അ​തി​നു ശേ​ഷം ഒ​രാ​ഴ്ച​ക്ക​കം 15 ബോ​ട്ടു​ക​ൾ എ​ത്തി​ച്ച് വി​പു​ല​മാ​യ ട്ര​യ​ൽ ഓ​ട്ടം ന​ട​ത്തു​മെ​ന്ന് ജി​ല്ല ടൂ​റി​സം അ​ധി​കൃ​ത​ർ പ​റ​ഞ്ഞി​രു​ന്നു. എ​ന്നാ​ൽ, അ​തി​നി​ട​ക്ക് കോ​വി​ഡ് വ്യാ​പ​ന കാ​ര​ണ​ത്തി​ൽ വി​പു​ല​മാ​യ ട്ര​യ​ൽ ഓ​ട്ടം മു​ട​ങ്ങി​യ​താ​ണ് പ​ദ്ധ​തി​ക്ക് വി​ല​ങ്ങാ​യ​ത്.

സ​ത്രം​ക​ട​വി​ൽ ഇ​ക്കോ ടൂ​റി​സം പ​ദ്ധ​തി യാ​ഥാ​ർ​ഥ്യ​മാ​യാ​ൽ ധാ​രാ​ളം തൊ​ഴി​ൽ സാ​ധ്യ​ത​ക​ൾ​ക്കു പു​റ​മെ പ​ഞ്ചാ​യ​ത്തി​ന് ഒ​രു വ​രു​മാ​ന സ്രോ​ത​സ്സു​മാ​വും. 15 ബോ​ട്ടു​മാ​യി വ​രാ​മെ​ന്ന് പ​റ​ഞ്ഞ് സ്ഥ​ലം വി​ട്ട ജി​ല്ല ടൂ​റി​സം വി​ക​സ​ന ഉ​ദ്യോ​ഗ​സ്ഥ​രു​ടെ വ​ര​വും പ്ര​തീ​ക്ഷി​ച്ചി​രി​ക്കു​ക​യാ​ണ് കോ​ട്ടാ​യി​യി​ലെ പ​ഞ്ചാ​യ​ത്ത് ഭ​ര​ണ​സ​മി​തി​യും നാ​ട്ടു​കാ​രും.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Eco Tourism Project
News Summary - Eco Tourism Project; The natives with hope
Next Story