Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightPalakkadchevron_rightവ​ട​ക്ക​ഞ്ചേ​രി...

വ​ട​ക്ക​ഞ്ചേ​രി മേ​ഖ​ല​യിൽ ലഹരി ഉപയോഗം വർധിക്കുന്നു; ജാഗ്രതയുമായി പൊലീസ്

text_fields
bookmark_border
kerala police
cancel

വ​ട​ക്ക​ഞ്ചേ​രി: മേ​ഖ​ല​യി​ലെ ല​ഹ​രി ഉ​പ​യോ​ഗ​ത്തി​ൽ ജാ​ഗ്ര​ത​യു​മാ​യി പൊ​ലീ​സ്. ല​ഹ​രി ഉ​പ​യോ​ഗ​വു​മാ​യി ബ​ന്ധ​പ്പെ​ട്ട് ഒ​രു മാ​സ​ത്തി​നു​ള്ളി​ല്‍ 64 കേ​സു​ക​ളാ​ണ് വ​ട​ക്ക​ഞ്ചേ​രി പൊ​ലീ​സ് സ്റ്റേ​ഷ​നി​ല്‍ ര​ജി​സ്റ്റ​ര്‍ ചെ​യ്ത​തെ​ന്ന് എ​സ്‌.​ഐ ജീ​ഷ്മോ​ൻ വ​ര്‍ഗീ​സ് പ​റ​ഞ്ഞു.

വ​ട​ക്ക​ഞ്ചേ​രി തേ​നി​ടു​ക്കി​ന​ടു​ത്ത് ഐ.​എ​ച്ച്‌.​ആ​ര്‍.​ഡി ക​മ്പ്യൂ​ട്ട​ർ കോ​ള​ജി​ന് പി​റ​കി​ലെ പ​റ​മ്പു​ക​ള്‍, ഇ​വി​ടു​ത്തെ ഇ​ട​റോ​ഡു​ക​ള്‍, ബ​സ് സ്റ്റാ​ൻ​ഡ്, ടൗ​ണി​ലെ ഒ​ഴി​ഞ്ഞ കെ​ട്ടി​ട​ങ്ങ​ള്‍, ദേ​ശീ​യ​പാ​ത സ​ര്‍വി​സ് റോ​ഡി​ലെ അ​ടി​പ്പാ​ത​ക​ള്‍ തു​ട​ങ്ങി​യ​വ കേ​ന്ദ്രീ​ക​രി​ച്ചാ​ണ് വി​ൽ​പ​ന​യും ഉ​പ​ഭോ​ഗ​വും ന​ട​ക്കു​ന്ന​ത്. വി​ദ്യാ​ഭ്യാ​സ സ്ഥാ​പ​ന​ങ്ങ​ൾ തു​റ​ന്ന​തോ​ടെ ല​ഹ​രി സം​ഘ​ങ്ങ​ള്‍ കൂ​ടു​ത​ല്‍ സ​ജീ​വ​മാ​കു​മെ​ന്നാ​ണ് ആ​ശ​ങ്ക.

ല​ഹ​രി വി​ല്‍പ​ന​യും ഉ​പ​യോ​ഗ​വും ത​ട​യാ​നും സു​ര​ക്ഷ സം​വി​ധാ​ന​ങ്ങ​ൾ ഉ​റ​പ്പാ​ക്കു​ന്ന​തി​നു​മാ​യി വി​വി​ധ മേ​ഖ​ല​ക​ളി​ലു​ള്ള​വ​രെ പ​ങ്കെ​ടു​പ്പി​ച്ച്‌ സു​ര​ക്ഷ കൂ​ട്ടാ​യ്മ രൂ​പ​വ​ത്ക​രി​ക്കു​മെ​ന്നും എ​സ്‌.​ഐ അ​റി​യി​ച്ചു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:DrugVadakkancherikerala Police
News Summary - Drug use is increasing in Vadakancheri area; Police on alert
Next Story