Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightPalakkadchevron_rightവളർത്ത് പശു ഷോക്കേറ്റ്...

വളർത്ത് പശു ഷോക്കേറ്റ് ചത്തു

text_fields
bookmark_border
വളർത്ത് പശു ഷോക്കേറ്റ് ചത്തു
cancel

തച്ചമ്പാറ: തീറ്റ തേടി ഇലക്ട്രിക് ട്രാൻസ്ഫോർമറിന് സമീപം മേയാൻ എത്തിയ വളർത്ത് പശു ഷോക്കേറ്റ് ചത്തു. തെക്കുംപുറം വളഞ്ഞ പാലം ഭാഗത്തെ പ്രതിരോധ വേലിയോ പാർശ്വഭിത്തിയോ നിർമിക്കാത്ത വൈദ്യുതി ട്രാൻസ്ഫോർമറിനരികിലാണ് സംഭവം.

തെക്കുംപുറം കുണ്ടിൽ ചന്ദ്രന്റെ ഒമ്പത് മാസം ഗർഭിണിയായ പശുവാണ് ചത്തത്. മഴ നനഞ്ഞ വള്ളി പടർപ്പ് സ്പർശിച്ചതാവാം ഷോക്കേൽക്കാൻ കാരണമെന്നാണ് സൂചന. തച്ചമ്പാറ സെക്ഷൻ വൈദ്യുതി ബോർഡ് ഉദ്യോഗസ്ഥർ സ്ഥലം പരിശോധിച്ചു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:cowshock
News Summary - Domestic cow died of shock
Next Story