Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightPalakkadchevron_rightനായ് കുറുകെ ചാടി...

നായ് കുറുകെ ചാടി ബൈക്ക് മറിഞ്ഞു; രണ്ടുപേർക്ക് പരിക്ക്

text_fields
bookmark_border
നായ് കുറുകെ ചാടി ബൈക്ക് മറിഞ്ഞു; രണ്ടുപേർക്ക് പരിക്ക്
cancel

പത്തിരിപ്പാല: തെരുവുനായ് കുറുകെ ചാടി ബൈക്ക് മറിഞ്ഞ് പിതാവിനും മകനും പരിക്കേറ്റു. ലക്കിടി നെല്ലിക്കുർശ്ശി ആനപള്ളിയാലിൽ ഷൗക്കത്തലി (37), മകൻ ശഫാൻ (12) എന്നിവർക്കാണ് പരിക്കേറ്റത്. കൂടെയുണ്ടായിരുന്ന ഷൗക്കത്തലിയുടെ ഭാര്യ പരിക്കേൽക്കാതെ രക്ഷപ്പെട്ടു. വ്യാഴാഴ്ച വൈകീട്ട് ഏഴിന് മുളഞ്ഞൂർ പാതക്കടവിലായിരുന്നു സംഭവം. ഷൗക്കത്തലിയും കുടുംബവും ലക്കിടിയിലേക്ക് വരുമ്പോഴാണ് അപകടം. ഇരുവരും ഒറ്റപ്പാലം താലൂക്ക് ആശുപത്രിയിൽ ചികിത്സ തേടി.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:stray dogbike accident
News Summary - dog jumped across and the bike overturned; Two people were injured
Next Story