Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightPalakkadchevron_rightമു​ട്ടി​ക്ക​ട​വ്...

മു​ട്ടി​ക്ക​ട​വ് ത​ട​യ​ണ​യി​ൽ കി​ണ​ർ കു​ഴി​ക്ക​ൽ തുടങ്ങി

text_fields
bookmark_border
മു​ട്ടി​ക്ക​ട​വ് ത​ട​യ​ണ​യി​ൽ കി​ണ​ർ കു​ഴി​ക്ക​ൽ തുടങ്ങി
cancel
camera_alt

കോ​ട്ടാ​യി ഭാ​ര​ത​പ്പു​ഴ​യി​ൽ മു​ട്ടി​ക്ക​ട​വ് ത​ട​യ​ണ​യി​ൽ ന​ട​ക്കു​ന്ന കി​ണ​ർ നി​ർ​മാ​ണം

കോ​ട്ടാ​യി: 52.5 കോ​ടി ചെ​ല​വ​ഴി​ച്ച് കോ​ട്ടാ​യി​യി​ൽ നി​ർ​മി​ക്കു​ന്ന ജ​ൽ ജീ​വ​ൻ മി​ഷ​ൻ കു​ടി​വെ​ള്ള പ​ദ്ധ​തി​ക്ക് പ​മ്പി​ങ് ന​ട​ത്താ​നാ​യി ഭാ​ര​ത​പ്പു​ഴ​യി​ൽ മു​ട്ടി​ക്ക​ട​വ് ത​ട​യ​ണ​യി​ൽ വ​ലി​യ കി​ണ​ർ കു​ഴി​ക്ക​ൽ തു​ട​ങ്ങി. കി​ണ​ർ കു​ഴി​ക്കാ​നാ​യി മു​ട്ടി​ക്ക​ട​വ് ത​ട​യ​ണ​യി​ലെ വെ​ള്ളം തു​റ​ന്നു വി​ടേ​ണ്ടി വ​രു​മെ​ന്നാ​ണ് പ​ഞ്ചാ​യ​ത്തി​ൽ ചേ​ർ​ന്ന യോ​ഗ​ത്തി​ൽ തീ​രു​മാ​ന​മു​ണ്ടാ​യ​ത്. എ​ന്നാ​ൽ നി​റ​ഞ്ഞു​നി​ൽ​ക്കു​ന്ന ത​ട​യ​ണ തു​റ​ന്ന് വെ​ള്ളം ചോ​ർ​ത്തി​യാ​ൽ ചു​റ്റു​പാ​ടും വ​ര​ൾ​ച്ചാ ഭീ​ഷ​ണി​യി​ലാ​കു​മെ​ന്ന ആ​ശ​ങ്ക നാ​ട്ടു​കാ​ർ പ​ങ്കു​വ​ച്ചി​രു​ന്നു. തു​ട​ർ​ന്ന് ത​ട​യ​ണ തു​റ​ക്കാ​തെ കി​ണ​ർ കു​ഴി​ക്കാ​ൻ തീ​രു​മാ​നി​ക്കു​ക​യാ​യി​രു​ന്നു. പു​ഴ​യി​ൽ ആ​യി​ര​ക്ക​ണ​ക്കി​ന് മ​ണ്ണു​നി​റ​ച്ച ചാ​ക്കു​ക​ൾ കൊ​ണ്ട് ബ​ണ്ടു കെ​ട്ടി​യാ​ണ് കി​ണ​ർ കു​ഴി​ക്കു​ന്ന​ത്. 20 അ​ടി ആ​ഴ​ത്തി​ലു​ള്ള കി​ണ​റാ​ണ് കു​ഴി​ക്കു​ന്ന​ത്. നി​റ​ഞ്ഞു നി​ൽ​ക്കു​ന്ന ത​ട​യ​ണ അ​തേ​പ​ടി നി​ല​നി​ർ​ത്തി​യ​തി​ൽ നാ​ട്ടു​കാ​ർ ഏ​റെ ആ​ശ്വാ​സ​ത്തി​ലാ​ണ്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:wellMuttikadav dam
News Summary - Digging of well started in Muttikadav dam
Next Story