Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightPalakkadchevron_rightജ​ന​കീ​യ പ്ര​ക്ഷോ​ഭം...

ജ​ന​കീ​യ പ്ര​ക്ഷോ​ഭം ഫ​ലം​ ക​ണ്ടു; ക​ല്ലേ​ക്കാ​ട്ട്​ തു​ട​ങ്ങാ​നി​രു​ന്ന മ​ദ്യ​ശാ​ല മാ​റ്റി സ്ഥാ​പി​ക്കാ​ൻ തീ​രു​മാ​നം

text_fields
bookmark_border
ജ​ന​കീ​യ പ്ര​ക്ഷോ​ഭം ഫ​ലം​ ക​ണ്ടു; ക​ല്ലേ​ക്കാ​ട്ട്​ തു​ട​ങ്ങാ​നി​രു​ന്ന മ​ദ്യ​ശാ​ല മാ​റ്റി സ്ഥാ​പി​ക്കാ​ൻ തീ​രു​മാ​നം
cancel

പി​രാ​യി​രി: നി​ര​ന്ത​ര​മാ​യ ജ​ന​കീ​യ പ്ര​ക്ഷോ​ഭ​ങ്ങ​ളു​ടെ ഫ​ല​മാ​യി ജ​ന​വാ​സ മേ​ഖ​ല​യി​ൽ നി​ന്ന് ബ്രി​വ​റേ​ജ​സ് ഔ​ട്ട്​ലറ്റ് സ്ഥ​ലം മാ​റ്റാ​ൻ തീ​രു​മാ​നം. ക​ല്ലേ​ക്കാ​ട് ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്താ​ഫീ​സി​നു സ​മീ​പം സം​സ്ഥാ​ന പാ​ത​യോ​ര​ത്ത് ജ​ന​വാ​സ മേ​ഖ​ല​യി​ൽ സ​ർ​ക്കാ​റി​​െൻറ ​മ​ദ്യ​ശാ​ല തു​റ​ക്കാ​ൻ നീ​ക്കം ന​ട​ന്നി​രു​ന്നു. ഇ​തി​നെ തു​ട​ർ​ന്ന് വി​വി​ധ രാ​ഷ്​ട്രീ​യ ക​ക്ഷി​ക​ൾ പ്ര​ക്ഷോ​ഭം ന​ട​ത്തി​യി​രു​ന്നു.

വെ​ൽ​ഫെ​യ​ർ പാ​ർ​ട്ടി നി​യോ​ജ​ക മ​ണ്ഡ​ലം ക​മ്മി​റ്റി​ക്കു കീ​ഴി​ൽ ക​ഴി​ഞ്ഞ ദി​വ​സം പ്ര​തി​ഷേ​ധ സം​ഗ​മം ന​ട​ത്തി​യി​രു​ന്നു. ഇ​തി​നെ തു​ട​ർ​ന്ന് വെ​ൽഫെ​യ​ർ പാ​ർ​ട്ടി സം​സ്ഥാ​ന ക​മ്മി​റ്റി​യം​ഗ​വും ന​ഗ​ര​സ​ഭാ കൗ​ൺ​സി​ല​റു​മാ​യ എം.​സു​ലൈ​മാ​ൻ ഡെ​പ്യൂ​ട്ടി എ​ക്സൈ​സ് ക​മീ​ഷ​ണ​റു​മാ​യി ബ​ന്ധ​പ്പെ​ട്ടു സം​സാ​രി​ച്ച​പ്പോ​ഴാ​ണ് മ​ദ്യ​ശാ​ല ജ​ന​വാ​സ മേ​ഖ​ല​യി​ൽ നി​ന്ന് മാ​റ്റി സ്ഥാ​പി​ക്കാ​ൻ തീ​രു​മാ​ന​മു​ള്ള​താ​യി അ​റി​യി​ച്ച​ത്. ന്യാ​യ​മാ​യ​ ജ​ന​കീ​യ സം​ഘ​ടി​ത പ്ര​ക്ഷോ​ഭ​ങ്ങ​ൾ​ക്കു മു​ന്നി​ൽ ഏ​കാ​ധി​പ​ത്യ തീ​രു​മാ​ന​ങ്ങ​ളും നി​ല​പാ​ടു​ക​ളും പ​രാ​ജ​യ​പ്പെ​ടു​മെ​ന്ന​തി​ൻ്റെ തെ​ളി​വാ​ണി​തെ​ന്ന് സ​മ​ര​ത്തി​ൽ പ​ങ്കെ​ടു​ത്ത​വ​ർ പ​റ​ഞ്ഞു

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:liquor store
News Summary - Decision to relocate the existing liquor store from Kallekatt
Next Story