Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 29 Nov 2021 5:39 AM IST Updated On
date_range 29 Nov 2021 5:39 AM ISTddd
text_fieldsbookmark_border
'ഭർതൃഗൃഹത്തിൽ യുവതിയുടെ ആത്മഹത്യ: നിയമ പോരാട്ടത്തിന് പിന്തുണ' പാലക്കാട്: ഭർതൃഗൃഹത്തിൽ തൂങ്ങിമരിച്ച നിലയിൽ കാണപ്പെട്ട ധോണി ഉമ്മിണി സ്വദേശി നഫ്‌ലയുടെ വീട് വിമൻ ജസ്റ്റിസ് മൂവ്മൻെറ് ജില്ല വൈസ് പ്രസിഡൻറ് ആസിയ റസാഖിൻെറ നേതൃത്വത്തിലുള്ള സംഘം സന്ദർശിച്ചു. കുടുംബത്തിൻെറ ദുഃഖത്തിൽ പങ്കുചേരുകയും മരണത്തിന് കാരണക്കാരായവർക്കെതിരെയുള്ള നിയമ പോരാട്ടത്തിന് പിന്തുണ അറിയിക്കുകയും ചെയ്തു. ജില്ല കമ്മിറ്റിയംഗങ്ങളായ സൗരിയത്ത് സുലൈമാൻ, എസ്.ബി. കദീജ, നസീറ എന്നിവരും സംഘത്തിലുണ്ടായിരുന്നു. pew welfare party
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story