Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightPalakkadchevron_rightലഡാക്കിലേക്ക് സൈക്കിൾ...

ലഡാക്കിലേക്ക് സൈക്കിൾ യാത്ര

text_fields
bookmark_border
ലഡാക്കിലേക്ക് സൈക്കിൾ യാത്ര
cancel
camera_alt

ല​ഡാ​ക്കി​ലേ​ക്ക് ന​ട​ത്തു​ന്ന സൈ​ക്കി​ൾ യാ​ത്ര ആ​ല​ത്തൂ​രി​ൽ പൊ​ലീ​സ് ഇ​ൻ​സ്പെ​ക്ട​ർ

റി​യാ​സ് ചാ​ക്കേ​രി ഫ്ലാ​ഗ് ഓ​ഫ് ചെ​യ്യു​ന്നു

ആ​ല​ത്തൂ​ർ: ല​ഡാ​ക്കി​ലേ​ക്ക് ര​ണ്ട് വി​ദ്യാ​ർ​ഥി​ക​ളു​ടെ പ്ര​കൃ​തി സൗ​ഹൃ​ദ യാ​ത്ര ആ​രം​ഭി​ച്ചു. തി​രു​വ​ന​ന്ത​പു​രം സ്വ​ദേ​ശി അ​ജ​യും അ​യി​ലൂ​ർ സ്വ​ദേ​ശി അ​ർ​ജി​ത്തു​മാ​ണ് സൈ​ക്കി​ളി​ൽ ല​ഡാ​ക്കി​ലേ​ക്ക് പോ​കു​ന്ന​ത്. 55 ദി​വ​സ​ത്തേ​താ​ണ് യാ​ത്ര. ആ​ല​ത്തൂ​രി​ൽ​നി​ന്നാ​ണ് യാ​ത്ര ആ​രം​ഭി​ച്ച​ത്.

ആ​ല​ത്തൂ​ർ സൈ​ക്കി​ൾ റൈ​ഡേ​ഴ്സ് ക്ല​ബ്​ സം​ഘ​ടി​പ്പി​ച്ച പ​രി​പാ​ടി​യി​ൽ ആ​ല​ത്തൂ​ർ പൊ​ലീ​സ് ഇ​ൻ​സ്പെ​ക്ട​ർ റി​യാ​സ് ചാ​ക്കേ​രി യാ​ത്ര ഫ്ലാ​ഗ് ഓ​ഫ് ചെ​യ്തു. സൈ​ക്കി​ൾ മേ​യ​ർ റം​ഷാ​ദ്, സ​മ​ന്വ​യ ക്ല​ബ്​ ര​ക്ഷാ​ധി​കാ​രി ബ​ഷീ​ർ ക​ൽ​ക്കി, റി​വി​ൻ, സു​ദി​ൻ, ജി​ബി​ൻ എ​ന്നി​വ​ർ പ​ങ്കെ​ടു​ത്തു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

News Summary - Cycle ride to Ladakh
Next Story