Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range Updated On
date_range മഴയിൽ തകർന്ന വീട് പുനരുദ്ധരിച്ച് സി.പി.എം പ്രവർത്തകർ
text_fieldsbookmark_border
മണ്ണൂർ പേട്ടയിൽ സ്വദേശി കുഞ്ഞിലക്ഷ്മിയുടെ തകർന്ന വീട് സി.പി.എം-ഡി.വൈ.എഫ്.ഐ പ്രവർത്തകർ
പുനർനിർമിക്കുന്നു
മണ്ണൂർ: മഴയിൽ വീട് തകർന്നതോടെ ദുരിതമനുഭവിക്കുന്ന വയോധികക്ക് ശ്രമദാനത്തിലൂടെ വീട് പുനർനിർമിച്ചുനൽകി സി.പി.എം പ്രവർത്തകർ.
മണ്ണൂർ പഞ്ചായത്തിലെ എട്ടാം വാർഡിലെ സി.പി.എം–ഡി.വൈ.എഫ്.ഐ പ്രവർത്തകർ ചേർന്നാണ് വീട് നവീകരിച്ചത്.
മണ്ണൂർ ഒന്നാം മൈൽ പേട്ടയിൽ കരിമ്പിൻതടത്തിൽ പുളിക്കപറമ്പിൽ 70കാരിയായ കുഞ്ഞുലക്ഷ്മിയുടെ തകർന്ന വീടാണ് ഇരുപതോളം പ്രവർത്തകർ ചേർന്ന് നവീകരിച്ചത്.
Don't miss the exclusive news
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story

