Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightകോ​വി​ഡി​നെ നേ​രി​ടാ​ൻ...

കോ​വി​ഡി​നെ നേ​രി​ടാ​ൻ ടാ​ക്സി​ക​ൾ സ​ജ്ജം

text_fields
bookmark_border
covid-taxi-in-palakkad
cancel
camera_alt???????? ??????????????????? ??????????????? ???????

പ​ട്ടാ​മ്പി: കോ​വി​ഡ്‌ 19നെ ​നേ​രി​ടാ​ൻ ടാ​ക്സി​ക​ൾ ഒ​രു​ക്കം തു​ട​ങ്ങി. പൊ​തു​ഗ​താ​ഗ​തം തു​ട​ങ്ങി​യെ​ങ്കി​ലും ആ​ളു​ക​ൾ ഭ​യം​മൂ​ലം ടാ​ക്സി​ക​ൾ ഉ​പ​യോ​ഗി​ക്കാ​ൻ മ​ടി​ക്കു​ന്ന സാ​ഹ​ച​ര്യ​ത്തി​ലാ​ണ് പ​ട്ടാ​മ്പി മോ​ട്ടോ​ർ വാ​ഹ​ന വ​കു​പ്പ് പു​തി​യ നി​ർ​ദേ​ശം ടാ​ക്സി ഉ​ട​മ​സ്ഥ​ർ​ക്ക് മു​ന്നി​ൽ വെ​ച്ച​ത്. 

താ​ലൂ​ക്കി​ൽ തൃ​ത്താ​ല ഏ​രി​യ​യി​ൽ ആ​ദ്യ​പ​ടി​യാ​യി മൂ​ന്ന്​ വാ​ഹ​ന​ങ്ങ​ൾ എ​യ​ർ​പോ​ർ​ട്ട് ടാ​ക്സി​ക​ൾ പോ​ലെ ഡ്രൈ​വ​റു​ടെ ഏ​രി​യ കാ​ണാ​ൻ ക​ഴി​യു​ന്ന ത​ര​ത്തി​ലു​ള്ള മ​റ​ക​ൾ സ്ഥാ​പി​ച്ച് വേ​ർ​തി​രി​ച്ചു. ഡ്രൈ​വ​ർ​ക്കും യാ​ത്ര​ക്കാ​ർ​ക്കും സു​ര​ക്ഷി​ത​മാ​യി യാ​ത്ര ചെ​യ്യാ​ൻ ക​ഴി​യു​ന്ന വി​ധ​ത്തി​ലാ​ണ് സം​വി​ധാ​നം. 

വാ​ഹ​ന​ങ്ങ​ൾ തൃ​ത്താ​ല വി.​ടി. ബ​ൽ​റാം എം.​എ​ൽ.​എ നി​ര​ത്തി​ലി​റ​ക്കി. പ​ട്ടാ​മ്പി ജോ​യ​ൻ​റ്​ ആ​ർ.​ടി.​ഒ സി.​യു. മു​ജീ​ബ്, മോ​ട്ടോ​ർ വെ​ഹി​ക്കി​ൾ ഇ​ൻ​സ്പെ​ക്ട​ർ അ​ഷ​റ​ഫ് സൂ​പ്പി​ൽ, കെ.​ടി.​ഡി.​ഒ സെ​ക്ര​ട്ട​റി സ​ന്തോ​ഷ് എ​ന്നി​വ​ർ പ​ങ്കെ​ടു​ത്തു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:kerala newsmalayalam newsCovid Taxitaxi palakkad
News Summary - Covid Taxi In palakkad -Kerala News
Next Story