Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightPalakkadchevron_right'കോവിഡ്: പാലക്കാട്​...

'കോവിഡ്: പാലക്കാട്​ മോ​ട്ടോ​ര്‍ വാ​ഹ​ന വ​കു​പ്പ് സേ​വ​ന​ങ്ങ​ള്‍ക്ക് ഓ​ണ്‍ലൈ​ന്‍ സം​വി​ധാ​നം

text_fields
bookmark_border
on line
cancel

പാ​ല​ക്കാ​ട്​: കോ​വി​ഡ് നി​യ​ന്ത്ര​ണ​ത്തി​െൻറ ഭാ​ഗ​മാ​യി മോ​ട്ടോ​ര്‍ വാ​ഹ​ന വ​കു​പ്പി​െൻറ വി​വി​ധ സേ​വ​ന​ങ്ങ​ള്‍ക്ക് ഓ​ണ്‍ലൈ​ന്‍ സം​വി​ധാ​നം ആ​രം​ഭി​ച്ചു. ഓ​ണ്‍ലൈ​ന്‍ സേ​വ​ന​ങ്ങ​ള്‍ക്കാ​യി രാ​വി​ലെ 10 മു​ത​ല്‍ വൈ​കീ​ട്ട് അ​ഞ്ച് വ​രെ​യു​ള്ള സ​മ​യ​ങ്ങ​ളി​ല്‍ താ​ഴെ പ​റ​യു​ന്ന ന​മ്പ​റു​ക​ളി​ല്‍ ബ​ന്ധ​പ്പെ​ടാ​മെ​ന്ന് റീ​ജ​ന​ല്‍ ട്രാ​ന്‍സ്പോ​ര്‍ട്ട് ഓ​ഫി​സ​ര്‍ പി. ​ശി​വ​കു​മാ​ര്‍ അ​റി​യി​ച്ചു.

റീ​ജ​ന​ല്‍ ട്രാ​ന്‍സ്പോ​ര്‍ട്ട് ഓ​ഫി​സ്, പാ​ല​ക്കാ​ട് - 0491 2505741
സ​ബ് റീ​ജ​ന​ല്‍ ട്രാ​ന്‍സ്പോ​ര്‍ട്ട് ഓ​ഫി​സ്, ആ​ല​ത്തൂ​ര്‍ - 04922 224909
സ​ബ് റീ​ജ​ന​ല്‍ ട്രാ​ന്‍സ്പോ​ര്‍ട്ട് ഓ​ഫി​സ്, ചി​റ്റൂ​ര്‍ - 04923 222677
സ​ബ് റീ​ജ​ന​ല്‍ ട്രാ​ന്‍സ്പോ​ര്‍ട്ട് ഓ​ഫി​സ്, ഒ​റ്റ​പ്പാ​ലം - 0466 2247064
സ​ബ് റീ​ജ​ന​ല്‍ ട്രാ​ന്‍സ്പോ​ര്‍ട്ട് ഓ​ഫി​സ്, പ​ട്ടാ​മ്പി - 0466 2214182
സ​ബ് റീ​ജ​ന​ല്‍ ട്രാ​ന്‍സ്പോ​ര്‍ട്ട് ഓ​ഫി​സ്, മ​ണ്ണാ​ര്‍ക്കാ​ട് - 04924 223090
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:RTOpalakkad​Covid 19
News Summary - covid: Online system for Palakkad Motor Vehicle Department services
Next Story