Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightPalakkadchevron_rightഓ​ട്ടോ​യി​ൽ...

ഓ​ട്ടോ​യി​ൽ കാ​റി​ടി​ച്ച് ദ​മ്പ​തി​ക​ൾ​ക്ക് പ​രി​ക്ക്

text_fields
bookmark_border
ഓ​ട്ടോ​യി​ൽ കാ​റി​ടി​ച്ച് ദ​മ്പ​തി​ക​ൾ​ക്ക് പ​രി​ക്ക്
cancel
camera_alt

ക​ല്ല​ടി​ക്കോ​ട്ട് അ​പ​ക​ട​ത്തി​ൽ പെ​ട്ട കാ​റും ഓട്ടോറിക്ഷയും

ക​ല്ല​ടി​ക്കോ​ട്: നി​ർ​ത്തി​യി​ട്ട ഓ​ട്ടോ​യി​ൽ കാ​റി​ടി​ച്ച് കാ​ർ യാ​ത്ര​ക്കാ​രാ​യ ദ​മ്പ​തി​ക​ൾ​ക്ക് പ​രി​ക്ക്. തെ​ങ്ക​ര ചെ​റു​കു​ളം സ്വ​ദേ​ശി​ക​ളാ​യ രാ​ജ, ഭാ​ര്യ ധ​ന​ല​ക്ഷ്മി എ​ന്നി​വ​ർ​ക്കാ​ണ് പ​രി​ക്ക്.

ഇ​വ​രെ മ​ണ്ണാ​ർ​ക്കാ​ട് വ​ട്ട​മ്പ​ലം സ്വ​കാ​ര്യ ആ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ച്ചു. ക​ല്ല​ടി​ക്കോ​ട് ചു​ങ്ക​ത്തി​ന് സ​മീ​പം വ്യാ​ഴാ​ഴ്ച വൈ​കീ​ട്ട് 4.15 ഓ​ടെ​യാ​ണ് സം​ഭ​വം. ക​ല്ല​ടി​ക്കോ​ട് പൊ​ലീ​സ് സ്ഥ​ല​ത്തെ​ത്തി.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:newscar crashInjured
News Summary - Couple injured in car crash
Next Story