Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightPalakkadchevron_rightകൈ​വ​രി...

കൈ​വ​രി പു​ന​ർ​നി​ർ​മാ​ണം: അ​പാ​ക​ത്തി​നെ​തി​രെ കോ​ൺ​ഗ്ര​സ്​ പ്ര​തി​ഷേ​ധം

text_fields
bookmark_border
കൈ​വ​രി പു​ന​ർ​നി​ർ​മാ​ണം: അ​പാ​ക​ത്തി​നെ​തി​രെ കോ​ൺ​ഗ്ര​സ്​ പ്ര​തി​ഷേ​ധം
cancel

പ​റ​ളി: മേ​ലാ​മു​റി-​കു​ള​പ്പു​ള്ളി സം​സ്ഥാ​ന​പാ​ത​യി​ൽ പ​റ​ളി പു​ഴ പാ​ല​ത്തി​െൻറ ത​ക​ർ​ന്ന കൈ​വ​രി​യു​ടെ പു​ന​ർ​നി​ർ​മാ​ണ​ത്തി​ലെ അ​പാ​ക​ത്തി​നെ​തി​രെ കോ​ൺ​ഗ്ര​സ്​ പ്ര​വ​ർ​ത്ത​ക​ർ പ്ര​തി​ഷേ​ധി​ച്ചു.

കൈ​വ​രി നി​ർ​മി​ക്കു​ന്ന​തി​ൽ വ​ള​രെ ക​നം കു​റ​ഞ്ഞ ക​മ്പി ഉ​പ​യോ​ഗി​ക്കു​ന്ന​ത് ശ്ര​ദ്ധ​യി​ൽ​പെ​ട്ട​തി​നെ തു​ട​ർ​ന്നാ​ണ്​ പ്ര​വ​ർ​ത്ത​ക​ർ രം​ഗ​ത്തു​വ​ന്ന​ത്. കൃ​ത്യ​മാ​യ അ​ള​വി​ലു​ള്ള ക​മ്പി ഉ​പ​യോ​ഗി​ച്ച് പ​ണി ന​ട​ത്താ​ൻ ക​രാ​റു​കാ​ര​ൻ ത​യാ​റാ​യ​തോ​ടെ​യാ​ണ് കോ​ൺ​ഗ്ര​സു​കാ​ർ പ്ര​തി​ഷേ​ധം അ​വ​സാ​നി​പ്പി​ച്ച​ത്. മ​ണ്ഡ​ലം കോ​ൺ​ഗ്ര​സ്​ പ്ര​സി​ഡ​ൻ​റ്​ എം.​ആ​ർ. ഗു​രു​വാ​യൂ​ര​പ്പ​ൻ, ഹം​സ, കെ.​എ​സ്. രാ​ധാ​കൃ​ഷ്ണ​ൻ, രാ​ധാ​കൃ​ഷ്ണ​ൻ കൂ​ത്തു​പ​റ​മ്പ് എ​ന്നി​വ​ർ നേ​തൃ​ത്വം ന​ൽ​കി.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:bridgeReconstructionCongress protests
Next Story