Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightPalakkadchevron_rightസംഘർഷം; 26 പേർക്കെതിരെ...

സംഘർഷം; 26 പേർക്കെതിരെ കേസ്

text_fields
bookmark_border
സംഘർഷം; 26 പേർക്കെതിരെ കേസ്
cancel

പ​ത്തി​രി​പ്പാ​ല: മ​ണ്ണൂ​ർ ചേ​റു​മ്പാ​ല​യി​ൽ ഞാ​യ​റാ​ഴ്ച രാ​ത്രി​യി​ലു​ണ്ടാ​യ സം​ഘ​ർ​ഷ​ത്തി​ൽ 26ഓ​ളം പേ​ർ​ക്കെ​തി​രെ മ​ങ്ക​ര പൊ​ലീ​സ് കേ​​സെ​ടു​ത്തു. മ​ണ്ണൂ​ർ സ്വ​ദേ​ശി​ക​ളാ​യ പ്ര​വീ​ൺ, ഷോ​ജി, അ​നൂ​പ് പു​തു​പെ​രി​യാ​രം, രാ​മ​ദാ​സ് വെ​ള്ള​റോ​ഡ്, കൃ​ഷ്ണ​ദാ​സ്, സൂ​ര​ജ്, ക​ണ്ടാ​ല​റി​യാ​വു​ന്ന മ​റ്റു ഇ​രു​പ​തോ​ളം പേ​ർ​ക്കെ​തി​രെ​യാ​ണ് വ​ധ​ശ്ര​മ​ത്തി​ന് കേ​സെ​ടു​ത്ത​ത്. ഞാ​യ​റാ​ഴ്ച രാ​ത്രി 8.15ന് ​ചേ​റു​മ്പാ​ല ബ​സ് കാ​ത്തി​രി​പ്പു​കേ​ന്ദ്ര​ത്തി​ന് മു​ന്നി​ൽ വെ​ച്ചാ​യി​രു​ന്നു സം​ഘ​ർ​ഷം.

2020ലെ ​ഒ​രു കേ​സി​ൽ ഒ​ത്തു​തീ​ർ​പ്പി​ലെ​ത്തു​ന്ന​തു​മാ​യി ബ​ന്ധ​പ്പെ​ട്ടു​ണ്ടാ​യ വാ​ക്കു​ത​ർ​ക്കം സം​ഘ​ർ​ഷ​ത്തി​ൽ ക​ലാ​ശി​ക്കു​ക​യാ​യി​രു​ന്നു​വെ​ന്ന് പൊ​ലീ​സ് പ​റ​ഞ്ഞു. സം​ഘ​ർ​ഷ​ത്തി​ൽ പ​രി​ക്കേ​റ്റ് തൃ​ശൂ​ർ മെ​ഡി​ക്ക​ൽ കോ​ള​ജി​ൽ ചി​കി​ത്സ​യി​ൽ ക​ഴി​യു​ന്ന മ​ണ്ണൂ​ർ മ​ല​മ്പ​ള്ള സ്വ​ദേ​ശി​ക​ളാ​യ ജ​യ​കൃ​ഷ്ണ​ൻ, ഷി​ജു, ഷാ​ജി എ​ന്നി​വ​രു​ടെ പ​രാ​തി​യെ തു​ട​ർ​ന്നാ​ണ് കേ​സെ​ടു​ത്ത​ത്. മാ​ര​കാ​യു​ധ​ങ്ങ​ളു​മാ​യി അ​ക്ര​മി​ച്ചെ​ന്നാ​ണ് പ​രാ​തി. മേ​ഖ​ല പൊ​ലീ​സ് നി​രീ​ക്ഷ​ണ​ത്തി​ലാ​ണ്. പൊ​ലീ​സ് പ​ട്രോ​ളി​ങ് ശ​ക്ത​മാ​ക്കി​യി​ട്ടു​ണ്ട്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:palakkad conflict
News Summary - conflict; Case against 26 people
Next Story