Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightPalakkadchevron_rightമം​ഗ​ലം സി.​ഐ.​ടി.​യു...

മം​ഗ​ലം സി.​ഐ.​ടി.​യു ഓ​ഫി​സ് ക​ത്തി​ന​ശി​ച്ചു

text_fields
bookmark_border
CITU office fired
cancel
camera_alt

മം​ഗ​ല​ത്തെ ചു​മ​ട്ടു​തൊ​ഴി​ലാ​ളി ഓ​ഫി​സ്​ ക​ത്തി​ന​ശി​ച്ച

നി​ല​യി​ൽ

ല​ക്കി​ടി: മം​ഗ​ല​ത്തെ ചു​മ​ട്ടു​തൊ​ഴി​ലാ​ളി (സി.​ഐ.​ടി.​യു) ഓ​ഫി​സ്​ ക​ത്തി​ന​ശി​ച്ച നി​ല​യി​ൽ. ക​ഴി​ഞ്ഞ ദി​വ​സം രാ​ത്രി 9.45നാ​ണ് ഷെ​ഡി​ൽ തീ ​പ​ട​രു​ന്ന​ത് പ​രി​സ​ര​വാ​സി​ക​ൾ ക​ണ്ട​ത്. ഉ​ട​ൻ നാ​ട്ടു​കാ​രും തൊ​ഴി​ലാ​ളി​ക​ളും ചേ​ർ​ന്ന് തീ ​അ​ണ​ച്ചു. ഷെ​ഡി​െൻറ മേ​ൽ​ക്കൂ​ര, മേ​ശ, ക​സേ​ര, ബ​ഞ്ച്, അ​ല​മാ​ര, തൊ​ഴി​ലാ​ളി​ക​ളു​ടെ വ​സ്ത്ര​ങ്ങ​ൾ എ​ന്നി​വ​യും ക​ത്തി​യ​മ​ർ​ന്നു. പ​രാ​തി​യി​ൽ ഒ​റ്റ​പ്പാ​ലം പൊ​ലീ​സ് സ്ഥ​ല​ത്തെ​ത്തി.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:FIRECITY
News Summary - CITU office fired
Next Story