Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightPalakkadchevron_rightതി​രു​പ്പി​റ​വി...

തി​രു​പ്പി​റ​വി ഒാ​ർ​മ​യി​ൽ ക്രി​സ്​​മ​സ്​

text_fields
bookmark_border
തി​രു​പ്പി​റ​വി ഒാ​ർ​മ​യി​ൽ ക്രി​സ്​​മ​സ്​
cancel

പാ​ല​ക്കാ​ട്​: സ​ഹ​ന​ത്തി​​െൻറ​യും സ്​​നേ​ഹ​ത്തി​​െൻറ​യും സ​ന്ദേ​ശ​വു​മാ​യി ഇ​ന്ന്​ ക്രി​സ്​​മ​സ്. യേ​ശു​ക്രി​സ്തു​വി​െൻറ തി​രു​പ്പി​റ​വി ഒാ​ർ​മി​ച്ച്​ ദേ​വാ​ല​യ​ങ്ങ​ളി​ൽ പാ​തി​രാ​കു​ർ​ബാ​ന ന​ട​ന്നു.

കോ​വി​ഡ്​ മാ​ന​ദ​ണ്ഡം പാ​ലി​ച്ച്​ മി​ക്ക പ​ള്ളി​ക​ളി​ലും പാ​തി​രാ​കു​ർ​ബാ​ന നി​ശ്ചി​ത എ​ണ്ണം വി​ശ്വാ​സി​ക​ൾ​ക്ക്​ മാ​ത്ര​മാ​യി നി​ജ​പ്പെ​ടു​ത്തി​യി​രു​ന്നു. പ​ള്ളി​ക​ളി​ല്‍ പു​ല്‍ക്കൂ​ടും ക്രി​സ്മ​സ് ട്രീ​യു​മെ​ല്ലാം ഒ​രു​ക്കി​യി​രു​ന്നു.

കോ​വി​ഡ്​ നി​യ​ന്ത്ര​ണ​ങ്ങ​ളു​മാ​യി ബ​ന്ധ​പ്പെ​ട്ട്​ ക്രി​സ്​​മ​സ്​ ക​രോ​ള​ട​ക്ക​മു​ള്ള ആ​ഘോ​ഷ​ങ്ങ​ൾ ഇ​ക്കു​റി ന​ട​ത്തി​യി​രു​ന്നി​ല്ല.

മി​ന്നി​ത്തി​ള​ങ്ങു​ന്ന ന​ക്ഷ​ത്ര​ങ്ങ​ള്‍, കൈ​നി​റ​യെ സ​മ്മാ​ന​വു​മാ​യി വ​രു​ന്ന സാ​ന്താ​ക്ലോ​സ്, വ​ര്‍ണ​വെ​ളി​ച്ചം​കൊ​ണ്ട്​ അ​ല​ങ്ക​രി​ച്ച പു​ല്‍ക്കൂ​ടും ക്രി​സ്മ​സ് ട്രീ​ക​ളും പ​ല​ഹാ​ര​ങ്ങ​ളും പാ​തി​രാ​കു​ർ​ബാ​ന​യു​മെ​ല്ലാം ക്രി​സ്​​മ​സ്​ കാ​ല​ത്തി​െൻറ ഒാ​ർ​മ​ക​ളാ​ണ്. ഇ​ക്കു​റി കോ​വി​ഡ്​ ജാ​ഗ്ര​ത​കൂ​ടി ചേ​ർ​ത്തു​വെ​ച്ച്​ ആ​ഘോ​ഷ​ങ്ങ​ൾ വീ​ടു​ക​ളി​ലേ​ക്ക്​ ഒ​തു​ങ്ങു​ക​യാ​ണ്. ക്രി​സ്​​മ​സി​ന്​ ഒ​രു​ങ്ങു​മ്പോ​ൾ നാം ​സ്വ​ന്ത​മാ​ക്കേ​ണ്ട മി​ക​ച്ച പു​ണ്യ​മാ​ണ് ലാ​ളി​ത്യ​മെ​ന്ന്​ പാ​ല​ക്കാ​ട് രൂ​പ​ത​യു​ടെ മെ​ത്രാ​ൻ മാ​ർ ജേ​ക്ക​ബ് മ​ന​ത്തോ​ട​ത്ത് ​ക്രി​സ്​​മ​സ്​ സ​ന്ദേ​ശ​ത്തി​ൽ പ​റ​ഞ്ഞു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Christmas Celebration
News Summary - Christmas Celebrations in palakkad
Next Story