Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
സ​ജു സൂ​പ്പ​റാ​ണെ​ന്നേ...
cancel

ചി​റ്റൂ​ർ: കേ​ൾ​വി ശ​ക്തി​യും സം​സാ​ര​ശേ​ഷി​യു​മി​ല്ലെ​ങ്കി​ലും ഒ​മ്പ​തു​വ​യ​സ്സു​കാ​ര​ൻ സ​ജു​വി​െൻറ ക​ഴി​വു​ക​ൾ​ക്ക് മു​ന്നി​ൽ സ​മ​പ്രാ​യ​ക്കാ​ർ പോ​ലും തോ​റ്റ് പോ​വും. ചി​ത്ര​ക​ല​യി​ലും മി​നി​യേ​ച്ച​ർ നി​ർ​മാ​ണ​ത്തി​ലും ക്ലേ ​മോ​ഡ​ലി​ങ്ങി​ലു​മെ​ല്ലാം പ​രി​മി​തി​ക​ളെ മ​റി​ക​ട​ന്ന് പ്ര​തി​ഭ തെ​ളി​യി​ക്കു​ക​യാ​ണ് സ​ജു​വെ​ന്ന കു​രു​ന്ന് ബാ​ല​ൻ. നി​ശ്ശ​ബ്​​ദ​മാ​യ ത​െൻറ ലോ​ക​ത്ത് ച​ട​ഞ്ഞി​രി​ക്കാ​തെ ക​ൺ​മു​ന്നി​ലെ കാ​ഴ്ച്ച​ക​ളെ ചി​ത്ര​ങ്ങ​ളാ​യും രൂ​പ​ങ്ങ​ളാ​യും പ​രി​വ​ർ​ത്ത​ന​പ്പെ​ടു​ത്തു​ന്ന​തി​ൽ എ​പ്പോ​ഴും വ്യാ​പൃ​ത​നാ​ണ​വ​ൻ.

ചി​റ്റൂ​ർ മാ​ട്ടു​മ​ന്ത​യി​ലെ സു​രേ​ഷ് ബാ​ബു-​ഷീ​ബ ദ​മ്പ​തി​ക​ളു​ടെ ഏ​ക മ​ക​നാ​ണ്. പാ​ല​ക്കാ​ട് ശ്ര​വ​ണ സം​സാ​ര സ്​​കൂ​ളി​ലെ ര​ണ്ടാം ക്ലാ​സ് വി​ദ്യാ​ർ​ഥി​യാ​ണ്. നാ​ല്​ വ​യ​സ്സു മു​ത​ൽ ചി​ത്ര​ക​ല​യി​ൽ സ​ജീ​വ​മാ​ണ് സ​ജു. ക​ളി​മ​ണ്ണു​കൊ​ണ്ട് ദൈ​വ​ങ്ങ​ളു​ടെ രൂ​പ​ങ്ങ​ളും പ​ഴ​യ തു​ണി​ക​ളും ടി​ഷ്യൂ പേ​പ്പ​റു​ക​ളും കൊ​ണ്ട് ക​ളി​പ്പാ​ട്ട​ങ്ങ​ളും മ​നോ​ഹ​ര​മാ​യി ത​യാ​റാ​ക്കും ഈ ​മി​ടു​ക്ക​ൻ.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:differently ableskill developmentFragility Day
Next Story