Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightPalakkadchevron_rightChittoorchevron_rightമാർച്ചിനകം ലക്ഷം സോളാർ...

മാർച്ചിനകം ലക്ഷം സോളാർ പദ്ധതികൾ –മന്ത്രി

text_fields
bookmark_border
മാർച്ചിനകം ലക്ഷം സോളാർ പദ്ധതികൾ –മന്ത്രി
cancel
camera_alt

ചി​റ്റൂ​ര്‍ അ​മ്പാ​ട്ട്പാ​ള​യം ഗ​വ. ഹ​യ​ര്‍ സെ​ക്ക​ൻ​ഡ​റി സ്‌​കൂ​ളി​ല്‍ സ്ഥാ​പി​ച്ച 46 കി​ലോ​വാ​ട്ട് സോ​ളാ​ര്‍ പ്ലാ​ൻ​റി​െൻറ ഉ​ദ്ഘാ​ട​നം വൈ​ദ്യു​തി മ​ന്ത്രി കെ. ​കൃ​ഷ്ണ​ന്‍കു​ട്ടി നി​ർ​വ​ഹി​ക്കു​ന്നു

ചി​റ്റൂ​ർ: 'സൗ​ര' പ​ദ്ധ​തി​യി​ൽ ഉ​ൾ​പ്പെ​ടു​ത്തി അ​ടു​ത്ത മാ​ർ​ച്ചി​ന​കം ഒ​രു​ല​ക്ഷം സോ​ളാ​ർ പ​ദ്ധ​തി​ക​ൾ അ​നു​വ​ദി​ക്കു​മെ​ന്ന്​ വൈ​ദ്യു​തി മ​ന്ത്രി കെ. ​കൃ​ഷ്ണ​ന്‍കു​ട്ടി. വൈ​ദ്യു​തി ബോ​ര്‍ഡി​െൻറ സൗ​ര പ​ദ്ധ​തി ഒ​ന്നാം ഘ​ട്ട​ത്തി​ല്‍ ഉ​ള്‍പ്പെ​ടു​ത്തി ചി​റ്റൂ​ര്‍ അ​മ്പാ​ട്ട്പാ​ള​യം ഗ​വ. ഹ​യ​ര്‍ സെ​ക്ക​ൻ​ഡ​റി സ്‌​കൂ​ളി​ല്‍ സ്ഥാ​പി​ച്ച 46 കി​ലോ​വാ​ട്ട് സോ​ളാ​ര്‍ പ്ലാ​ൻ​റി​െൻറ ഉ​ദ്ഘാ​ട​നം നി​ർ​വ​ഹി​ക്കു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം.

സോ​ളാ​ർ വൈ​ദ്യു​തി​യി​ലേ​ക്ക് മാ​റു​ന്ന​തോ​ടെ കു​ടും​ബ ബ​ജ​റ്റു​ക​ളി​ൽ വ​ലി​യ തു​ക ലാ​ഭി​ക്കാ​നാ​വും. വീ​ടു​ക​ളി​ലെ വൈ​ദ്യു​തി ഉ​പ​യോ​ഗം, പാ​ച​കം, വാ​ഹ​ന ചാ​ർ​ജി​ങ് എ​ന്നി​ങ്ങ​നെ വി​വി​ധ ആ​വ​ശ്യ​ങ്ങ​ൾ​ക്ക് സോ​ളാ​ർ പ​ദ്ധ​തി സ​ഹാ​യ​ക​മാ​വും. സോ​ളാ​റി​ൽ ഹൈ​ബ്രി​ഡ് സ​ങ്കേ​തി​ക വി​ദ്യ പ്ര​യോ​ജ​ന​പ്പെ​ടു​ത്തും. ചി​റ്റൂ​ർ എം​പ്ലോ​യ​ബി​ലി​റ്റി സെൻറ​റു​മാ​യി ചേ​ർ​ന്ന് ഉ​ദ്യോ​ഗാ​ർ​ഥി​ക​ൾ​ക്ക് പ​രി​ശീ​ല​നം ന​ൽ​കു​മെ​ന്നും മ​ന്ത്രി പ​റ​ഞ്ഞു.

സ്കൂ​ളി​ലേ​ക്കു​ള്ള സോ​ളാ​ര്‍ പ്ലാ​ൻ​റ്​ ഉ​ട​മ്പ​ടി കൈ​മാ​റ്റ​വും മ​ന്ത്രി നി​ർ​വ​ഹി​ച്ചു. ചി​റ്റൂ​ര്‍-​ത​ത്ത​മം​ഗ​മ​ലം ന​ഗ​ര​സ​ഭ ചെ​യ​ര്‍പേ​ഴ്‌​സ​ൻ കെ.​എ​ല്‍. ക​വി​ത അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:ksebsolar projects
News Summary - One lakh solar projects by March - Minister
Next Story