Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightPalakkadchevron_rightChittoorchevron_rightബ​സ്...

ബ​സ് ട്രാ​ൻ​സ്ഫോ​ർ​മറിലേ​ക്ക് ഇ​ടി​ച്ചു​ക​യ​റി; 14 പേ​ർ​ക്ക് പ​രി​ക്ക്

text_fields
bookmark_border
ബ​സ് ട്രാ​ൻ​സ്ഫോ​ർ​മറിലേ​ക്ക് ഇ​ടി​ച്ചു​ക​യ​റി; 14 പേ​ർ​ക്ക് പ​രി​ക്ക്
cancel
camera_alt

ചി​റ്റൂ​ർ ടെ​ക്നി​ക്ക​ൽ ഹൈ​സ്കൂ​ളി​ന് സ​മീ​പ​ം ​അപകടത്തിൽപെട്ട ബസ്

ചി​റ്റൂ​ർ: നി​യ​ന്ത്ര​ണം വി​ട്ട സ്വ​കാ​ര്യ​ബ​സ് ട്രാ​ൻ​സ്ഫോ​ർ​മ​റി​ലേ​ക്ക്​ ഇ​ടി​ച്ചു​ക​യ​റി 14 പേ​ർ​ക്ക് പ​രി​ക്ക്. ചൊ​വ്വാ​ഴ്ച വൈ​കീ​ട്ട്​ മൂ​ന്നോ​ടെ ചി​റ്റൂ​ർ ടെ​ക്നി​ക്ക​ൽ ഹൈ​സ്കൂ​ളി​ന് സ​മീ​പ​മാ​യി​രു​ന്നു സം​ഭ​വം.

കോ​യ​മ്പ​ത്തൂ​രി​ൽ​നി​ന്ന്​ തൃ​ശൂ​രി​ലേ​ക്ക് പോ​വു​ക​യാ​യി​രു​ന്ന ബ​സ് നി​യ​ന്ത്ര​ണം വി​ട്ട് റോ​ഡ​രി​കി​ൽ സ്ഥാ​പി​ച്ചി​രു​ന്ന ട്രാ​ൻ​സ്ഫോ​ർ​മ​റി​ലേ​ക്ക് ഇ​ടി​ച്ചു ക​യ​റു​ക​യാ​യി​രു​ന്നു. ക​ന​ത്ത മ​ഴ പെ​യ്യു​ന്ന​തി​നി​ടെ​യാ​യി​രു​ന്നു

അ​പ​ക​ടം.

സ​മീ​പ​വാ​സി​ക​ളും ചി​റ്റൂ​ർ ഫ​യ​ർ സ​ർ​വി​സ് ജീ​വ​ന​ക്കാ​രും ചേ​ർ​ന്ന് പ​രി​ക്കേ​റ്റ​വ​രെ ചി​റ്റൂ​ർ താ​ലൂ​ക്ക് ആ​ശു​പ​ത്രി​യി​ലും പി​ന്നീ​ട് ജി​ല്ല ആ​ശു​പ​ത്രി​യി​ലു​മെ​ത്തി​ച്ചു. ആ​രു​ടെ​യും നി​ല ഗു​രു​ത​ര​മ​ല്ല. മേ​ട്ടു​പ്പാ​ള​യം സ്വ​ദേ​ശി ജ​യ ഗ​ണേ​ശ്, ഇ​ര​ട്ട​ക്കു​ളം സ്വ​ദേ​ശി​ക​ളാ​യ ഹ​രി​പ്ര​സാ​ദ്, ഓ​മ​ന, ഇ​രി​ങ്ങാ​ല​ക്കു​ട സ്വ​ദേ​ശി ദി​വാ​ക​ര​ൻ, വേ​ർ​കോ​ലി സ്വ​ദേ​ശി ബീ​ന, കേ​ച്ചേ​രി സ്വ​ദേ​ശി റി​സ്വാ​ന, നെ​ന്മാ​റ സ്വ​ദേ​ശി രാ​ജേ​ഷ്, അ​ത്തി​ക്കോ​ട് സ്വ​ദേ​ശി ഷി​നോ​ജ്, നെ​ച്ചൂ​ർ സ്വ​ദേ​ശി ശാ​ലി​നി, വ​ട​ക്ക​ഞ്ചേ​രി സ്വ​ദേ​ശി ര​ഞ്ജി​ത്ത്, ത​ത്ത​മം​ഗ​ലം സ്വ​ദേ​ശി ദീ​പി​ക, വ​ല്ല​ങ്ങി സ്വ​ദേ​ശി സൈ​ന​ബ, പ്ര​ഭാ​ക​ര​ൻ എ​ന്നി​വ​ർ​ക്കാ​ണ് പ​രി​ക്കേ​റ്റ​ത്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:transformerbus accidet
News Summary - bus crashed into the transformer; 14 people were injured
Next Story