Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightPalakkadchevron_rightChittoorchevron_rightമുളകുപൊടി വിതറി മാല...

മുളകുപൊടി വിതറി മാല കവരാൻ ശ്രമം: യുവാവ് പിടിയിൽ

text_fields
bookmark_border
മുളകുപൊടി വിതറി മാല കവരാൻ ശ്രമം: യുവാവ് പിടിയിൽ
cancel
camera_alt

വി​ജ​യ​കു​മാ​ർ

ചി​റ്റൂ​ർ: മു​ള​കു​പൊ​ടി വി​ത​റി വീ​ട്ട​മ്മ​യു​ടെ മാ​ല ക​വ​രാ​ൻ ശ്ര​മി​ച്ച കേ​സി​ൽ യു​വാ​വ് പി​ടി​യി​ൽ. ന​ല്ലേ​പ്പി​ള്ളി നാ​ട്ടു​ക്ക​ൽ താ​മ​ര​ച്ചി​റ ശ്രീ​ദേ​വി നി​ല​യ​ത്തി​ൽ വി​ജ​യ​കു​മാ​ർ എ​ന്ന കു​ണ്ടു​വി​നെ (36) ആ​ണ് ചി​റ്റൂ​ർ പൊ​ലീ​സ് അ​റ​സ്റ്റ് ചെ​യ്ത​ത്.

വ്യാ​ഴാ​ഴ്ച പു​ല​ർ​ച്ച അ​ഞ്ചി​നാ​ണ് സം​ഭ​വം. ന​ല്ലേ​പ്പി​ള്ളി മാ​നം​കു​റ്റി​യി​ൽ മാ​രി​യ​മ്മ​ൻ ക്ഷേ​ത്ര​ത്തി​ന് സ​മീ​പം താ​മ​സി​ക്കു​ന്ന ഉ​ഷാ​കു​മാ​രി​യു​ടെ ആ​ഭ​ര​ണ​മാ​ണ് ക​വ​രാ​ൻ ശ്ര​മി​ച്ച​ത്. വീ​ടി​ന് തൊ​ട്ടു​മാ​റി സ്ഥി​തി ചെ​യു​ന്ന തൊ​ഴു​ത്തി​ൽ പ​ശു​വി​നെ ക​റ​ക്കാ​ൻ പോ​കു​ന്ന​തി​നി​ടെ ഒ​ളി​ച്ചി​രു​ന്ന ഇ​യാ​ൾ മു​ഖ​ത്ത് മു​ള​കു​പൊ​ടി വി​ത​റി ക​ഴു​ത്തി​ല​ണി​ഞ്ഞ മാ​ല ക​വ​രാ​ൻ ശ്ര​മി​ക്കു​ക​യാ​യി​രു​ന്നു. ഉ​ഷാ​കു​മാ​രി പ്ര​തി​രോ​ധി​ച്ച​തോ​ടെ ഇ​യാ​ൾ ഓ​ടി ര​ക്ഷ​പ്പെ​ട്ടു. പി​ന്നീ​ട് മാ​ല പൊ​ട്ടി​യ നി​ല​യി​ൽ സ​മീ​പ​ത്തു​നി​ന്ന് ത​ന്നെ ല​ഭി​ച്ചു.

പൊ​ലീ​സ് ന​ട​ത്തി​യ അ​ന്വേ​ഷ​ണ​ത്തി​ലാ​ണ് പ്ര​തി പി​ടി​യി​ലാ​വു​ന്ന​ത്. ചി​റ്റൂ​ർ സി.​ഐ ജെ. ​മാ​ത്യു, എ​സ്.​ഐ എം. ​മ​ഹേ​ഷ് കു​മാ​ർ, ഗ്രേ​ഡ് എ​സ്.​ഐ എ. ​ചെ​ന്താ​മ​ര, ജൂ​നി​യ​ർ എ​സ്.​ഐ കെ.​ആ​ർ. ഉ​മേ​ഷ്, സീ​നി​യ​ർ സി​വി​ൽ പൊ​ലീ​സ് ഓ​ഫി​സ​ർ​മാ​രാ​യ കെ.​വി. സ​ത്യ​നാ​രാ​യ​ണ​ൻ, രാ​ജേ​ന്ദ്ര​ൻ, എം. ​ര​മേ​ഷ്, സി.​പി.​ഒ എം. ​ഉ​ണ്ണി​കൃ​ഷ്ണ​ൻ എ​ന്നി​വ​ര​ട​ങ്ങു​ന്ന സം​ഘ​മാ​ണ് പ്ര​തി​യെ പി​ടി​കൂ​ടി​യ​ത്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:theftarrestedchili powder
News Summary - Attempt to cover garland by sprinkling chili powder: Youth arrested
Next Story