Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightPalakkadchevron_right...

ക​മ്യൂ​ണി​സ്​​റ്റു​കാ​രെ ന​ശി​പ്പി​ക്കാ​മെ​ന്ന് ക​രു​തു​ന്ന​വ​ർ വി​ഡ്​​ഢി​ക​ളു​ടെ സ്വ​ർ​ഗ​ത്തി​ൽ –ചീ​ഫ്​ വി​പ്പ്​

text_fields
bookmark_border
ക​മ്യൂ​ണി​സ്​​റ്റു​കാ​രെ ന​ശി​പ്പി​ക്കാ​മെ​ന്ന് ക​രു​തു​ന്ന​വ​ർ വി​ഡ്​​ഢി​ക​ളു​ടെ സ്വ​ർ​ഗ​ത്തി​ൽ –ചീ​ഫ്​ വി​പ്പ്​
cancel
camera_alt

സി.​പി.​ഐ മ​ണ്ണൂ​രി​ൽ സം​ഘ​ടി​പ്പി​ച്ച രാ​ഷ്​​ട്രീ​യ പൊ​തു​യോ​ഗം ഗ​വ. ചീ​ഫ് വി​പ്പ് കെ. ​രാ​ജ​ൻ ഉ​ദ്ഘാ​ട​നം ചെ​യ്യു​ന്നു

മ​ണ്ണൂ​ർ: ക​മ്യൂ​ണി​സ്​​റ്റു​കാ​രെ ന​ശി​പ്പി​ക്കാ​മെ​ന്ന മോ​ഹം ആ​രും ക​രു​തേ​െ​ണ്ട​ന്നും അ​ങ്ങ​നെ ക​രു​തു​ന്ന​വ​ർ വി​ഡ്​​ഢി​ക​ളു​ടെ സ്വ​ർ​ഗ​ത്തി​ലാ​െ​ണ​ന്നും ഗ​വ. ചീ​ഫ് വി​പ്പ് കെ. ​രാ​ജ​ൻ.

മ​ണ്ണൂ​രി​ൽ ന​ട​ന്ന സി.​പി.​ഐ രാ​ഷ്​​ട്രീ​യ വി​ശ​ദീ​ക​ര​ണ​യോ​ഗം ഉ​ദ്ഘാ​ട​നം ചെ​യ്യു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം. സി.​പി.​ഐ ലോ​ക്ക​ൽ സെ​ക്ര​ട്ട​റി ത​ങ്ക​പ്പ​ൻ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.

ത​നി​ക്കു​നേ​രെ​യു​ണ്ടാ​യ ആ​ക്ര​മ​ണ​ത്തെ നി​യ​മ​പ​ര​മാ​യി നേ​രി​ടു​മെ​ന്നും അ​ന്വേ​ഷ​ണം ശ​രി​യാ​യ വ​ഴി​യി​ലാ​െ​ണ​ന്നും ത​ങ്ക​പ്പ​ൻ പ​റ​ഞ്ഞു. ജി​ല്ല അ​സി. സെ​ക്ര​ട്ട​റി കൃ​ഷ്​​ണ​ൻ​കു​ട്ടി, കെ. ​വേ​ലു, മു​ര​ളി താ​രെ​ക്കാ​ട്, എം. ​ജ​യ​കൃ​ഷ്ണ​ൻ, കെ.​വി. ബാ​ബു എ​ന്നി​വ​ർ സം​സാ​രി​ച്ചു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:communistchief whipK Rajan
News Summary - chief whip k rajans comment on whom trying to destroy communists
Next Story