Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightPalakkadchevron_rightCherpulasserychevron_rightഎഴുത്ത് ലോട്ടറി: അഞ്ച്...

എഴുത്ത് ലോട്ടറി: അഞ്ച് പേർ കൂടി പിടിയിൽ

text_fields
bookmark_border
lottery fraud, two arrested
cancel

ചെ​ർ​പ്പു​ള​ശ്ശേ​രി: എ​ഴു​ത്ത് ലോ​ട്ട​റി ചൂ​താ​ട്ട​വു​മാ​യി ബ​ന്ധ​പ്പെ​ട്ട് തി​ങ്ക​ളാ​ഴ്ച അ​ഞ്ച് പേ​രെ കൂ​ടി ചെ​ർ​പ്പു​ള​ശ്ശേ​രി പൊ​ലീ​സ് അ​റ​സ്​​റ്റ് ചെ​യ്തു. തൂ​ത ക​ല്ല​മ്പ​റ​മ്പി​ൽ വി​പി​ൻ (33), ചെ​ർ​പ്പു​ള​ശ്ശേ​രി പാ​ല​യ്ക്ക​ൽ മു​നീ​ർ (31), ക​ല്ലു​വ​ഴി അ​ഴ​ക​പാ​ത്ത് കൃ​ഷ്ണ​കു​മാ​ർ (40), ചെ​ർ​പ്പു​ള​ശ്ശേ​രി ക​വ​റ​കു​ന്നി​ൽ നാ​സ​ർ (44), ചെ​ർ​പ്പു​ള​ശ്ശേ​രി കു​റു​പ്പ​ൻ​തോ​ട്ടി മൂ​സ​കു​ട്ടി (42) എ​ന്നി​വ​രാ​ണ് അ​റ​സ്​​റ്റി​ലാ​യ​ത്.

ഞാ​യ​റാ​ഴ്​​ച അ​ഞ്ചു​പേ​രെ പി​ടി​കൂ​ടി​യി​രു​ന്നു. കൂ​ടു​ത​ൽ അ​റ​സ്​​റ്റ് ഉ​ണ്ടാ​കു​മെ​ന്നാ​ണ് സൂ​ച​ന. ഇ​ൻ​സ്പെ​ക്ട​ർ എം. ​സ​ജി​ത്ത്, എ​സ്.​ഐ കെ. ​സു​ഹൈ​ൽ എ​ന്നി​വ​ർ അ​ന്വേ​ഷ​ണ​ത്തി​ന് നേ​തൃ​ത്വം ന​ൽ​കി.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:lottery
News Summary - Writing lottery: Five more arrested
Next Story