Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightPalakkadchevron_rightCherpulasserychevron_rightരണ്ട് വർഷം മുമ്പ്​...

രണ്ട് വർഷം മുമ്പ്​ കാണാതായ അമ്മയെയും മകളെയും കണ്ടെത്തി

text_fields
bookmark_border
രണ്ട് വർഷം മുമ്പ്​ കാണാതായ അമ്മയെയും മകളെയും കണ്ടെത്തി
cancel
camera_alt

ഖ​ലീ​ലു​ൽ റ​ഹ്​​മാ​ൻ

ചെ​ർ​പ്പു​ള​ശ്ശേ​രി: ര​ണ്ടു വ​ർ​ഷം മു​മ്പ്​ കാ​ണാ​താ​യ 42കാ​രി​യാ​യ യു​വ​തി​യെ​യും 19കാ​രി​യാ​യ മ​ക​ളെ​യും മ​ധു​ര​യി​ൽ​നി​ന്ന് ക്രൈം​ബ്രാ​ഞ്ച് സം​ഘം ക​ണ്ടെ​ത്തി. ചെ​ർ​പ്പു​ള​ശ്ശേ​രി പൊ​ലീ​സി​ൽ ബ​ന്ധു​ക്ക​ൾ ന​ൽ​കി​യ പ​രാ​തി​യി​ലു​ള്ള അ​ന്വേ​ഷ​ണ​ത്തി​ലാ​ണ് ഇ​വ​രെ ക​ണ്ടെ​ത്തി​യ​ത്. ചെ​ർ​പ്പു​ള​ശ്ശേ​രി​യി​ൽ​നി​ന്ന് ഇ​വ​രെ ക​ട​ത്തി​ക്കൊ​ണ്ടു​പോ​യ മ​ധു​ര സ്വ​ദേ​ശി ഖ​ലീ​ലു​ൽ റ​ഹ്​​മാ​നെ (58) അ​റ​സ്​​റ്റ് ചെ​യ്തു.

പ്ര​തി​യോ​ടൊ​പ്പം ദാ​സ്യ​വൃ​ത്തി ചെ​യ്ത് ഇ​വ​ർ മ​ധു​ര​യി​ൽ വാ​ട​ക വീ​ട്ടി​ൽ ക​ഴി​യു​ക​യാ​യി​രു​ന്നു​വെ​ന്ന് പൊ​ലീ​സ് പ​റ​ഞ്ഞു. അ​ന്വേ​ഷ​ണ​ത്തി​ന് എ​സ്.​ഐ കെ. ​സു​ഹൈ​ൽ, ക്രൈം​ബ്രാ​ഞ്ച് എ​സ്.​ഐ സി.​ടി. ബാ​ബു​രാ​ജ്, എ.​എ​സ്.​ഐ ജോ​ൺ​സ​ൺ, സു​ധാ​കു​മാ​രി എ​ന്നി​വ​ർ നേ​തൃ​ത്വം ന​ൽ​കി.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:missingmother and daughter
News Summary - The mother and daughter who went missing two years ago have been found
Next Story