Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightPalakkadchevron_rightCherpulasserychevron_rightപെ​ട്രോ​ൾ പ​മ്പി​ലെ...

പെ​ട്രോ​ൾ പ​മ്പി​ലെ അ​ക്ര​മം: മൂ​ന്നു​പേ​ർകൂ​ടി അ​റ​സ്റ്റി​ൽ

text_fields
bookmark_border
പെ​ട്രോ​ൾ പ​മ്പി​ലെ അ​ക്ര​മം: മൂ​ന്നു​പേ​ർകൂ​ടി അ​റ​സ്റ്റി​ൽ
cancel

ചെ​ർ​പ്പു​ള​ശ്ശേ​രി: പ​ട്ടാ​മ്പി റോ​ഡി​ലെ മ​ഞ്ച​ക്ക​ൽ ഭാ​ര​ത് പെ​ട്രോ​ളി​യം പ​മ്പി​ലെ ജീ​വ​ന​ക്കാ​ര​നെ സം​ഘം ചേ​ർ​ന്ന് മ​ർ​ദി​ച്ച കേ​സി​ൽ മൂ​ന്നു​പേ​ർ കൂ​ടി അ​റ​സ്റ്റി​ൽ. ഇ​തോ​ടെ അ​ഞ്ച് പേ​ർ പി​ടി​യി​ലാ​യി. ക​ച്ചേ​രി​ക്കു​ന്ന് സ്വ​ദേ​ശി​ക​ളാ​യ കു​ലു​ക്കാം​പാ​റ അ​ൻ​വ​ർ ഹു​സൈ​ൻ (31), പു​ത്ത​ൻ പീ​ടി​യ​ക്ക​ൽ മു​ജീ​ബ് റ​ഹ്മാ​ൻ (26), കു​ലു​ക്കാം​പാ​റ ആ​ഷി​ഖ് (25) എ​ന്നി​വ​രെ​യാ​ണ് ചെ​ർ​പ്പു​ള​ശേ​രി പൊ​ലീ​സ് അ​റ​സ്റ്റ് ചെ​യ്ത​ത്.

ഇ​വ​ർ യ​ഥാ​ക്ര​മം ഒ​ന്നും ര​ണ്ടും മൂ​ന്നും പ്ര​തി​ക​ളാ​ണ്.നേ​ര​ത്തേ ചെ​ർ​പ്പു​ള​ശ്ശേ​രി സ​ല​ഫി ന​ഗ​ർ വ​ലി​യ പ​റ​മ്പി​ൽ വീ​ട്ടി​ൽ വി​ഷ്ണു (22) സ​ല​ഫി ന​ഗ​ർ വ​ലി​യ പ​റ​മ്പി​ൽ വീ​ട്ടി​ൽ ജീ​ഷ്ണു (22) എ​ന്നി​വ​രെ അ​റ​സ്റ്റ് ചെ​യ്തി​രു​ന്നു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:pattambiarrestedPetrol pump violence
News Summary - Petrol pump violence: Three more arrested
Next Story