Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightPalakkadchevron_rightCherpulasserychevron_rightനവകേരള പുരസ്കാരം...

നവകേരള പുരസ്കാരം വെള്ളിനേഴി പഞ്ചായത്തിന്

text_fields
bookmark_border
നവകേരള പുരസ്കാരം വെള്ളിനേഴി പഞ്ചായത്തിന്
cancel
camera_alt

ന​വ​കേ​ര​ള പു​ര​സ്കാ​രം വെ​ള്ളി​നേ​ഴി പ​ഞ്ചാ​യ​ത്ത് ഏ​റ്റു വാ​ങ്ങു​ന്നു

ചെ​ർ​പ്പു​ള​ശ്ശേ​രി: ഹ​രി​ത കേ​ര​ള മി​ഷ​െൻറ​യും ശു​ചി​ത്വ​മി​ഷ​െൻറ​യും മി​ക​ച്ച ഖ​ര​മാ​ലി​ന്യ സം​സ്ക​ര​ണ മാ​തൃ​ക സൃ​ഷ്​​ടി​ച്ച വെ​ള്ളി​നേ​ഴി പ​ഞ്ചാ​യ​ത്തി​നു​ള്ള ന​വ​കേ​ര​ള പു​ര​സ്കാ​രം മ​ന്ത്രി എം.​വി. ഗോ​വി​ന്ദ​നി​ൽ നി​ന്ന് ഓ​ൺ​ലൈ​നാ​യി ഏ​റ്റു​വാ​ങ്ങി. ശ്രീ​കൃ​ഷ്ണ​പു​രം ബ്ലോ​ക്ക് പ്ര​സി​ഡ​ൻ​റ് സു​നി​ത ജോ​സ​ഫ് യോ​ഗം ഉ​ദ്ഘാ​ട​നം ചെ​യ്തു.

പ​ഞ്ചാ​യ​ത്ത് വൈ​സ് പ്ര​സി​ഡ​ൻ​റ് കെ.​എം. പ​ര​മേ​ശ്വ​ര​ൻ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. വൈ. ​ക​ല്യാ​ണ കൃ​ഷ്ണ​ൻ, ബെ​ന്നി ജോ​സ​ഫ്, കെ. ​അ​നി​ൽ​കു​മാ​ർ, വി. ​പ്ര​ജീ​ഷ് കു​മാ​ർ, സി. ​പ​ത്മ​പ്രി​യ, വി. ​ബി​ന്ദു, കെ. ​പ്രേ​മ, കെ. ​ഹ​രി​ദാ​സ​ൻ, സി.​കെ. ഹ​രി​ദാ​സ്, സെ​ക്ര​ട്ട​റി കെ. ​അ​ജി​ത എ​ന്നി​വ​ർ സം​സാ​രി​ച്ചു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Navakerala AwardVellinezhi Panchayat
News Summary - Navakerala Award for Vellinezhi Panchayat
Next Story