Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightPalakkadchevron_rightCherpulasserychevron_rightപ്രഥമ ഐ.സി.പി...

പ്രഥമ ഐ.സി.പി പുരസ്കാരം കെ.കെ. ഷൈലജക്ക്

text_fields
bookmark_border
പ്രഥമ ഐ.സി.പി പുരസ്കാരം  കെ.കെ. ഷൈലജക്ക്
cancel

ചെ​ർ​പ്പു​ള​ശ്ശേ​രി: ച​ള​വ​റ പ​ഞ്ചാ​യ​ത്ത് സ്വാ​ത​ന്ത്ര്യ സ​മ​ര സേ​നാ​നി​യും പ​ഞ്ചാ​യ​ത്തി​െൻറ പ്ര​ഥ​മ പ്ര​സി​ഡ​ൻ​റു​മാ​യി​രു​ന്ന ഐ.​സി.​പി. ന​മ്പൂ​തി​രി​യു​ടെ പേ​രി​ൽ ഏ​ർ​പ്പെ​ടു​ത്തി​യ പ്ര​ഥ​മ ഐ.​സി.​പി പു​ര​സ്കാ​രം മു​ൻ ആ​രോ​ഗ്യ മ​ന്ത്രി കെ.​കെ. ഷൈ​ല​ജ​ക്ക് സ​മ്മാ​നി​ക്കു​മെ​ന്ന് പ്ര​സി​ഡ​ൻ​റ് ഇ. ​ച​ന്ദ്ര​ബാ​ബു അ​റി​യി​ച്ചു. ജ​നു​വ​രി മൂ​ന്നി​ന് സ്പീ​ക്ക​ർ എം.​ബി. രാ​ജേ​ഷ് പു​ര​സ്കാ​രം വി​ത​ര​ണം ചെ​യ്യും. 25,000 രൂ​പ​യും ഫ​ല​ക​വും പ്ര​ശ​സ്തി​പ​ത്ര​വും അ​ട​ങ്ങി​യ​താ​ണ് അ​വാ​ർ​ഡ്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:KK Shailaja TeacherICP Award
News Summary - First ICP Award for K.K. Shailaja
Next Story