Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightPalakkadchevron_rightCherpulasserychevron_rightകോവിഡ്​ കാലത്ത്​...

കോവിഡ്​ കാലത്ത്​ മുജീബ്​ പൂർത്തിയാക്കിയത്​ 20 കോഴ്സുകൾ

text_fields
bookmark_border
mujeeb
cancel

ചെ​ർ​പ്പു​ള​ശ്ശേ​രി: ലോ​ക​ത്തി​ലെ ഏ​റ്റ​വും മു​ൻ​നി​ര സ​ർ​വ​ക​ലാ​ശാ​ല​ക​ളി​ൽ​നി​ന്ന്​ ഒ​രു വ​ർ​ഷം കൊ​ണ്ട്​ മു​ജീ​ബ്​ പ​ഠി​​ച്ചു​തീ​ർ​ത്ത​ത്​ 20 കോ​ഴ്സു​ക​ൾ. കോ​വി​ഡ്​ കാ​ല​ത്ത്​ ലോ​കം വീ​ട്ടി​ലേ​ക്കൊ​തു​ങ്ങി​യ​പ്പോ​ൾ ഇ-​ലേ​ണി​ങ്​ ശീ​ല​മാ​ക്കി​യ മു​ജീ​ബ് ക​ള​ത്തി​ങ്ങ​ൽ ഒാ​ൺ​ലൈ​നി​ൽ ല​ഭ്യ​മാ​യ കോ​ഴ്​​സു​ക​ൾ പ​ഠി​ച്ച്​ സ​ർ​ട്ടി​ഫി​ക്ക​റ്റ്​ നേ​ടു​ക​യാ​യി​രു​ന്നു.

നെ​റ്റ് പ​രീ​ക്ഷ​യി​ൽ ഗ​ണി​ത​ത്തി​ൽ തു​ട​ർ​ച്ച​യാ​യി അ​ഞ്ച്​ ത​വ​ണ റാ​േ​ങ്കാ​ടെ റി​സ​ർ​ച്ച് ഫെ​ലോ​ഷി​പ്പ് നേ​ടി മു​ജീ​ബ്​ റെ​ക്കോ​ഡ് സ്ഥാ​പി​ച്ചി​രു​ന്നു. ചെ​ർ​പ്പു​ള​ശ്ശേ​രി കു​റ്റി​ക്കോ​ട് ഇ​ഖ്ബാ​ൽ-​സാ​ഹി​റ ദ​മ്പ​തി​ക​ളു​ടെ മ​ക​നാ​യ മു​ജീ​ബ്​ തി​രൂ​ര​ങ്ങാ​ടി പി.​എ​സ്.​എം.​ഒ കോ​ള​ജ് ഗ​ണി​ത വി​ഭാ​ഗം അ​സി. പ്ര​ഫ​സ​റാ​ണ്. ഭാ​ര്യ: ന​ജ്മ.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:coursescovid period
News Summary - During the covid period, Mujeeb completed 20 courses
Next Story