Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightPalakkadchevron_rightCherpulasserychevron_rightകുലുക്കല്ലൂർ സൊസൈറ്റി...

കുലുക്കല്ലൂർ സൊസൈറ്റി അഴിമതി: അന്വേഷണം നടത്തുമെന്ന്​ സി.പി.എം

text_fields
bookmark_border
കുലുക്കല്ലൂർ സൊസൈറ്റി അഴിമതി: അന്വേഷണം നടത്തുമെന്ന്​ സി.പി.എം
cancel

ചെ​ർ​പ്പു​ള​ശ്ശേ​രി: കു​ലു​ക്ക​ല്ലൂ​ർ കാ​ർ​ഷി​ക ഉ​ത്പാ​ദ​ന സം​സ്‌​ക​ര​ണ സം​ഭ​ര​ണ വി​പ​ണ​ന സ​ഹ​ക​ര​ണ സം​ഘ​വു​മാ​യി ബ​ന്ധ​പ്പെ​ട്ട് ഉ​യ​ർ​ന്നു വ​ന്ന ആ​രോ​പ​ണ​ങ്ങ​ളി​ൽ ഭ​ര​ണ​സ​മി​തി​യം​ഗ​ങ്ങ​ളു​ടെ പ​ങ്കി​നെ കു​റി​ച്ച് പാ​ർ​ട്ടി ത​ല​ത്തി​ൽ സ​മ​ഗ്ര​മാ​യ അ​ന്വേ​ഷ​ണം ന​ട​ത്തു​മെ​ന്ന്​ സി.​പി.​എം. സം​ഘ​ത്തി​ൽ ന​ട​ന്നു​വെ​ന്ന് ആ​രോ​പി​ക്ക​പ്പെ​ടു​ന്ന സാ​മ്പ​ത്തി​ക ക്ര​മ​ക്കേ​ടു​ക​ളെ സം​ബ​ന്ധി​ച്ച് വ​കു​പ്പു​ത​ല അ​ന്വേ​ഷ​ണം ന​ട​ക്കു​ന്നു​ണ്ട്.

ഇ​തു സം​ബ​ന്ധി​ച്ച എ​ല്ലാ നി​യ​മ​ന​ട​പ​ടി​ക​ൾ​ക്കും പാ​ർ​ട്ടി പൂ​ർ​ണ പി​ന്തു​ണ പ്ര​ഖ്യാ​പി​ക്കു​ന്ന​താ​യും സി.​പി.​എം ഏ​രി​യ സെ​ക്ര​ട്ട​റി കെ.​ബി. സു​ഭാ​ഷ് അ​റി​യി​ച്ചു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:CPMKulukallur Society scam
News Summary - CPM to probe Kulukallur Society scam
Next Story