Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightPalakkadchevron_rightCherpulasserychevron_right‘അ​നു​വാ​ദം...

‘അ​നു​വാ​ദം ചോ​ദി​ക്കാ​തെ ത​ന്നെ ഇ​രി​ക്കാം’ മാ​തൃ​ക​യാ​യി ചെ​ർ​പ്പു​ള​ശ്ശേ​രി വി​ല്ലേ​ജ് ഓ​ഫി​സ്

text_fields
bookmark_border
Cherpulassery Village Officer R. Preveen
cancel
camera_alt

ചെ​ർ​പ്പു​ള​ശ്ശേ​രി വി​ല്ലേ​ജ് ഓ​ഫി​സ​ർ ആ​ർ. പ്ര​വീ​ൺ

ചെ​ർ​പ്പു​ള​ശ്ശേ​രി: ‘അ​നു​വാ​ദം ചോ​ദി​ക്കാ​തെ ത​ന്നെ ക​സേ​ര​യി​ൽ ഇ​രി​ക്കേ​ണ്ട​താ​ണ്, ഞാ​നും നി​ങ്ങ​ളി​ൽ ഒ​രാ​ളാ​ണ്’ -ചെ​ർ​പ്പു​ള​ശ്ശേ​രി ക​ച്ചേ​രി​ക്കു​ന്നി​ലു​ള്ള വി​ല്ലേ​ജ് ഓ​ഫി​സി​ലെ ഓ​ഫി​സ​റു​ടെ ചു​വരി​ൽ ഒ​ട്ടി​ച്ച അ​റി​യി​പ്പി​ലെ വാ​ച​ക​ങ്ങ​ളാ​ണി​വ. വി​ല്ലേ​ജ് ഓ​ഫി​സ​ർ ആ​ർ. പ്ര​വീ​ൺ എ​ഴു​തി​വെ​ച്ച വാ​ച​ക​ങ്ങ​ളാ​ണി​ത്. മ​റ്റു ഓ​ഫി​സു​ക​ളി​ൽ​നി​ന്ന് വ്യ​ത്യ​സ്ത​മാ​യ അ​നു​ഭ​വ​മാ​ണ് സേ​വ​നം തേ​ടി എ​ത്തു​ന്ന​വ​ർ​ക്ക് ഇ​വി​ടെ ല​ഭി​ക്കു​ന്ന​ത്. പ​ല ഓ​ഫി​സു​ക​ളി​ലും വി​വി​ധ ആ​വ​ശ്യ​ങ്ങ​ളു​മാ​യി എ​ത്തു​ന്ന​വ​ർ​ക്ക് പ​ല​പ്പോ​ഴും അ​വ​ഗ​ണ​ന​യാ​ണ് ല​ഭി​ക്കാ​റ്. കൂ​ടാ​തെ ഏ​റെ​സ​മ​യം കാ​ത്തു​നി​ൽ​ക്കേ​ണ്ടി​യും വ​രും.

പ​ല​പ്പോ​ഴും ആ​വ​ശ്യ​ങ്ങ​ൾ ഇ​രു​ന്ന് പ​റ​യാ​ൻ ഇ​രി​പ്പി​ടം പോ​ലും കി​ട്ടാ​റി​ല്ല. ഇ​തി​ന് വി​പ​രീ​ത​മാ​യാ​ണ് ചെ​ർ​പ്പു​ള​ശ്ശേ​രി​യി​ലെ ഓ​ഫി​സി​ലെ​ത്തി​യാ​ൽ ഈ ​അ​റി​യി​പ്പ് ബോ​ർ​ഡ് ആ​ശ്വാ​സ​ക​ര​മാ​കു​ന്ന​ത്. താ​ൻ കൂ​ടു​ത​ലൊ​ന്നും ചെ​യ്തി​ട്ടി​ല്ല​ന്നും ജ​ന​ങ്ങ​ളു​ടെ അ​വ​കാ​ശ​ത്തെ​ക്കു​റി​ച്ച് ബോ​ധ​വ​ത്ക​രി​ക്കു​ക​യും പ​ര​മാ​വ​ധി ജ​ന​ങ്ങ​ളു​ടെ ആ​വ​ശ്യ​ങ്ങ​ൾ​ക്കും അ​വ​കാ​ശ​ങ്ങ​ൾ​ക്കും പ​രി​ഗ​ണ​ന ന​ൽ​കു​ക​യും മാ​ത്ര​മേ ചെ​യ്തി​ട്ടു​ള്ളൂ എ​ന്നും പ്ര​വീ​ൺ പ​റ​ഞ്ഞു. തി​രു​വ​ന​ന്ത​പു​രം നേ​മം സ്വ​ദേ​ശി​യാ​യ ഇ​ദ്ദേ​ഹം ര​ണ്ട് വ​ർ​ഷം മു​മ്പാ​ണ് പ്ര​മോ​ഷ​ൻ ല​ഭി​ച്ച് ച​ള​വ​റ വി​ല്ലേ​ജ് ഓ​ഫി​സി​ൽ എ​ത്തി​യത്. ഈ​യി​ടെ​യാ​ണ് ചെ​ർ​പ്പു​ള​ശ്ശേ​രി​യി​ലേ​ക്ക് സ്ഥ​ലം മാ​റ്റം ല​ഭി​ക്കു​ന്ന​ത്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:PermissionSitCherpulasseryPalakkadCherpullassery Village office
News Summary - Cherpulassery Village as an example of 'I can sit without asking permission'
Next Story