Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightPalakkadchevron_rightCherpulasserychevron_rightബസ് ജീവനക്കാർ തമ്മിൽ...

ബസ് ജീവനക്കാർ തമ്മിൽ സംഘർഷം; രണ്ടുപേർ അറസ്​റ്റിൽ

text_fields
bookmark_border
ബസ് ജീവനക്കാർ തമ്മിൽ സംഘർഷം; രണ്ടുപേർ   അറസ്​റ്റിൽ
cancel
camera_alt

ചെ​ർ​പ്പു​ള​ശ്ശേ​രി സ്​​റ്റാ​ൻ​ഡി​ൽ ബ​സ്​ ജീ​വ​ന​ക്കാ​ർ ത​മ്മി​ലു​ണ്ടാ​യ സം​ഘ​ർ​ഷം

ചെ​ർ​പ്പു​ള​ശ്ശേ​രി: പു​റ​പ്പെ​ടേ​ണ്ട സ​മ​യ​ത്തെ ചൊ​ല്ലി ചെ​ർ​പ്പു​ള​ശ്ശേ​രി ബ​സ് സ്​​റ്റാ​ൻ​ഡി​ൽ ബ​സ് ജീ​വ​ന​ക്കാ​ർ ത​മ്മി​ൽ സം​ഘ​ർ​ഷം. വ്യാ​ഴാ​ഴ്ച വൈ​കീ​ട്ട് 3.45നാ​ണ് ഒ​റ്റ​പ്പാ​ലം ഭാ​ഗ​ത്തേ​ക്കു​ള്ള ബ​സ് ജീ​വ​ന​ക്കാ​ർ ഏ​റ്റു​മു​ട്ടി​യ​ത്.

ഇ​ന്ത്യ​ൻ ബ​സി​ലെ ഡ്രൈ​വ​റും ക​ണ്ട​ക്ട​റും ചേ​ർ​ന്ന്​ പി.​കെ.​എ​സ് ബ​സി​ലെ ഡ്രൈ​വ​റെ മ​ർ​ദി​ക്കു​ക​യാ​യി​രു​ന്ന​ത്രെ. പ​രി​ക്കേ​റ്റ പ​ന്നി​യം​കു​റു​ശ്ശി സ്വ​ദേ​ശി ഷ​ഫീ​ഖ് (34) ആ​ശു​പ​ത്രി​യി​ൽ ചി​കി​ത്സ തേ​ടു​ക​യും പൊ​ലീ​സി​ൽ പ​രാ​തി ന​ൽ​കു​ക​യും ചെ​യ്തു.

പ​രാ​തി​യു​ടെ അ​ടി​സ്ഥാ​ന​ത്തി​ൽ കു​റ്റി​ക്കോ​ട് മു​തു​കു​റു​ശ്ശി വീ​ട്ടി​ൽ മു​ഹ​മ്മ​ദ് ജ​സീ​ർ (24), പ​ന​മ​ണ്ണ കു​ള​ത്തി​ങ്ങ​ൽ അ​ഫ്സ​ൽ (23) എ​ന്നി​വ​ർ​ക്കെ​തി​രെ വ​ധ​ശ്ര​മ​ത്തി​ന് കെ​സെ​ടു​ത്ത് അ​റ​സ്​​റ്റ്​ ചെ​യ്തു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:bus workerscheruppulassery
News Summary - bus workers clash two arrested
Next Story