Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range Updated On
date_range മുക്ക് പണ്ടം പണയം വെച്ച കേസ്: പ്രതി അറസ്റ്റിൽ
text_fieldsbookmark_border
രാധാകൃഷ്ണൻ
ചെർപ്പുളശ്ശേരി: ടൗണിലെ സ്വകാര്യ ധനകാര്യ സ്ഥാപനത്തിൽ വ്യാജ സ്വർണം പണയം െവച്ച് ഒരു ലക്ഷം രൂപ തട്ടിയ കീഴൂർ എരഞ്ഞികളം വീട്ടിൽ രാധാകൃഷ്ണൻ എന്ന കത്തി രാധയെ (35) പൊലീസ് അറസ്റ്റ് ചെയ്തു. റീ അപ്രൈസിങ് നടത്തിയപ്പോഴാണ് പണയം വെച്ച സ്വർണം വ്യാജമാണെന്ന് ധനകാര്യ സ്ഥാപനത്തിലെ അധികൃതർ മനസ്സിലാക്കിയത്.
തുടർന്ന് നൽകിയ പരാതിയിലാണ് അറസ്റ്റ്. ഒറ്റപ്പാലം കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.
Next Story

