Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightPalakkadchevron_rightചന്ദ്രയാൻ:...

ചന്ദ്രയാൻ: അഭിമാനത്തിളക്കത്തിൽ പാലക്കാട്ടുകാരും

text_fields
bookmark_border
ചന്ദ്രയാൻ: അഭിമാനത്തിളക്കത്തിൽ പാലക്കാട്ടുകാരും
cancel
camera_alt

റി​യാ​സ് പു​തു​ന​ഗ​രം, ബൈ​ജു കോ​ങ്ങാ​ട്,

മ​ണി​ക​ണ്ഠ​ൻ കോ​ങ്ങാ​ട്

പു​തു​ന​ഗ​രം: ഇ​ന്ത്യ​യു​ടെ അ​ഭി​മാ​ന​മാ​യ ച​ന്ദ്ര​യാ​ൻ മൂ​ന്ന് ച​ന്ദ്ര​നി​ൽ ഇ​റ​ങ്ങി​യ​പ്പോ​ൾ അ​ഭി​മാ​ന​ത്തി​ള​ക്ക​ത്തി​ൽ പാ​ല​ക്കാ​ട്ടു​കാ​രും.

തൃ​ശൂ​ർ അ​ത്താ​ണി​യി​ലെ സ്റ്റീ​ൽ ആ​ൻ​ഡ് ഇ​ൻ​ഡ​സ്ട്രി​യ​ൽ ഫോ​ർ​ജി​ങ്സ് ലി​മി​റ്റ​ഡ് എ​ന്ന സം​സ്ഥാ​ന പൊ​തു​മേ​ഖ​ല സ്ഥാ​പ​ന​ത്തി​ൽ ജോ​ലി ചെ​യ്യു​ന്ന റി​യാ​സ് പു​തു​ന​ഗ​രം, ബൈ​ജു കു​ഴ​ൽ​മ​ന്ദം, മ​ണി​ക​ണ്ഠ​ൻ കോ​ങ്ങാ​ട് എ​ന്നി​വ​രാ​ണ് ച​ന്ദ്ര​യാ​ന്റെ വി​ജ​യ​ക്കു​തി​പ്പി​ൽ അ​ഭി​മാ​നം കൊ​ള്ളു​ന്ന​ത്. ഈ ​സ്ഥാ​പ​ന​ത്തി​ലെ അ​തി സ​ങ്കീ​ർ​ണ​മാ​യ ഫോ​ർ​ജി​ങ്സ് ഡി​പ്പാ​ർ​ട്ട്മെ​ന്റി​ലാ​ണ് ഐ.​എ​സ്.​ആ​ർ.​ഒ​ക്ക് ആ​വ​ശ്യ​മാ​യ വി​വി​ധ മെ​റ്റ​ലു​ക​ളു​ടെ നി​ർ​മാ​ണം ന​ട​ക്കു​ന്ന​ത്. ഈ ​ഫോ​ർ​ജി​ങ് ഡി​പ്പാ​ർ​ട്ട്മെ​ന്റി​ലാ​ണ് ഇ​വ​ർ ജോ​ലി ചെ​യ്യു​ന്ന​ത്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Palakkad CityChandrayaan-3
News Summary - Chandrayan-3; The people of Palakkad are beaming with pride
Next Story