Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightപാലക്കാട്​...

പാലക്കാട്​ നഗരം രാ​ത്രി​യി​ൽ കൈയടക്കി ക​ന്നു​കാ​ലി​ക​ളും തെ​രു​വു​നാ​യ്​​ക്ക​ളും

text_fields
bookmark_border
പാലക്കാട്​ നഗരം രാ​ത്രി​യി​ൽ കൈയടക്കി ക​ന്നു​കാ​ലി​ക​ളും തെ​രു​വു​നാ​യ്​​ക്ക​ളും
cancel
camera_alt???????????? ?????????? ????????????? ????????????? ?????? ??????????????? ?????????

പാ​ല​ക്കാ​ട്: സ​ന്ധ്യ​യാ​യാ​ൽ ന​ഗ​ര​ത്തി​ലെ നി​ര​ത്തു​ക​ളി​ൽ നി​റ​യു​ന്ന​ത് ക​ന്നു​കാ​ലി​ക​ളും തെ​രു​വു നാ​യ്ക്ക​ളും. ഇ​തി​നെ​തി​രെ ന​ട​പ​ടി​യെ​ടു​ക്കേ​ണ്ട ന​ഗ​ര​സ​ഭ ക​ണ്ടി​ല്ലെ​ന്ന ഭാ​വം ന​ടി​ക്കു​ന്ന​തി​നാ​ൽ ദു​രി​ത​ത്തി​ലാ​വ​ു​ന്ന​ത് യാ​ത്ര​ക്കാ​രാ​ണ്. തെ​രു​വു​വി​ള​ക്കു​ക​ൾ യ​ഥാ​സ​മ​യം ന​ന്നാ​ക്കാ​ത്ത​തി​നാ​ൽ ന​ഗ​രം ഇ​രു​ട്ടി​ലാ​യ​തോ​ടെ യാ​ത​ക്കാ​ർ അ​പ​ക​ട​ത്തി​ൽ​പെ​ടു​ന്ന​ത് പ​തി​വാ​യി.

 

വ​ഴി​യോ​ര​ത്ത് മാ​ലി​ന്യ​ക്കു​പ്പ​യി​ൽ​നി​ന്ന് ഭ​ക്ഷ​ണാ​വ​ശി​ഷ്​​ട​ങ്ങ​ൾ ല​ഭി​ക്കു​മെ​ന്ന​താ​ണ് ന​ഗ​ര​ത്തി​ലേ​ക്ക് ക​ന്നു​കാ​ലി​ക​ൾ എ​ത്തു​ന്ന​ത്. മാ​ലി​ന്യം നീ​ക്കു​ന്ന​തി​ൽ ന​ഗ​ര​സ​ഭ അ​ലം​ഭാ​വം കാ​ണി​ക്കു​ന്ന​തി​നാ​ൽ വ​ലി​യ​ങ്ങാ​ടി പ​ച്ച​ക്ക​റി മാ​ർ​ക്ക​റ്റ്, പ​ട്ടി​ക്ക​ര ബൈ​പാ​സ്, കോ​ള​ജ് റോ​ഡ്, ഇ​ന്ദി​ര ഗാ​ന്ധി മു​നി​സി​പ്പ​ൽ സ്​​റ്റേ​ഡി​യം എ​ന്നി​വി​ട​ങ്ങ​ളി​ലെ മാ​ലി​ന്യ​ക്കൂ​മ്പാ​ര​ങ്ങ​ളി​ൽ തീ​റ്റ​തേ​ടി എ​ത്തു​ന്ന​ത് നി​ര​വ​ധി കാ​ലി​ക​ളാ​ണ്.

അ​ല​ഞ്ഞു​തി​രി​യു​ന്ന കാ​ലി​ക​ളെ​യും നാ​യ്ക്ക​ളെ​യും പി​ടി​കൂ​ടാ​ൻ പ്ര​ത്യേ​ക പ​ദ്ധ​തി​യി​ല്ലെ​ന്നാ​ണ് ന​ഗ​ര​സ​ഭ അ​ധി​കൃ​ത​ർ പ​റ​യു​ന്ന​ത്. വ​ർ​ഷ​ങ്ങ​ൾ​ക്ക് മു​മ്പ് ഇ​തി​നാ​യി ചി​ല ജീ​വ​ന​ക്കാ​രെ നി​യോ​ഗി​ച്ചെ​ങ്കി​ലും പീ​ന്നീ​ട് ഇ​തി​ൽ​നി​ന്ന് പി​ന്മാ​റു​ക​യാ​യി​രു​ന്നു. 

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:palakkadkerala news
News Summary - cattles in road palakkad town night-kerala news
Next Story