Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightPalakkadchevron_rightകാ​റും പി​ക്ക​പ്പ്...

കാ​റും പി​ക്ക​പ്പ് വാ​നും കൂ​ട്ടി​യി​ടി​ച്ച് നാ​ല് പേ​ർ​ക്ക് പ​രി​ക്ക്

text_fields
bookmark_border
Car-pickup van collision,
cancel
camera_alt

ദേ​ശീ​യ​പാ​ത എ​രി​വി​ൽ തോ​ട്ടി​ൽ പി​ക്ക​പ്പ് വാ​നും കാ​റും

കൂ​ട്ടി​യി​ടി​ച്ച നി​ല​യി​ൽ

മു​ണ്ടൂ​ർ: ദേ​ശീ​യ​പാ​ത​യി​ൽ വാ​ഹ​നാ​പ​ക​ട​ത്തി​ൽ നാ​ല് പേ​ർ​ക്ക് പ​രി​ക്കേ​റ്റു. വ​യ​നാ​ട് പൊ​ൽ​പ്പു​ള്ളി സ്വ​ദേ​ശി ഡ്രൈ​വ​ർ സ​ന​ൽ ഉ​ൾ​പ്പെ​ടെ നാ​ല് പേ​രാ​ണ് പാ​ല​ക്കാ​ട്ട് ജി​ല്ല ആ​ശു​പ​ത്രി​യി​ൽ ചി​കി​ത്സ തേ​ടി​യ​ത്. പാ​ല​ക്കാ​ട്-​കോ​ഴി​ക്കോ​ട് ദേ​ശീ​യ​പാ​ത​യി​ൽ മു​ട്ടി​ക്കു​ള​ങ്ങ​ര​ക്ക​ടു​ത്ത് പു​തു​പ്പ​രി​യാ​രം എ​രി​വി​ൽ തോ​ട് ഭാ​ഗ​ത്താ​യി​രു​ന്നു അ​പ​ക​ടം. ഞാ​യ​റാ​ഴ്ച പു​ല​ർ​ച്ചെ പാ​ൽ ക​യ​റ്റി​വ​ന്ന പി​ക്ക​പ്പ് വാ​നും എ​തി​രെ വ​യ​നാ​ട് ഭാ​ഗ​ത്തു​നി​ന്ന് വ​ന്ന കാ​റു​മാ​ണ് കൂ​ട്ടി​യി​ടി​ച്ച​ത്. കാ​ർ യാ​ത്ര​ക്കാ​ർ നി​സ്സാ​ര പ​രി​ക്കു​ക​ളോ​ടെ ര​ക്ഷ​പ്പെ​ട്ടു. ഇ​രു​വാ​ഹ​ന​ങ്ങ​ളും വേ​ഗ​ത കു​റ​ഞ്ഞ തോ​തി​ലാ​യി​രു​ന്ന​തി​നാ​ൽ അ​പ​ക​ട​ത്തി​ന്റെ വ്യാ​പ്തി കു​റ​ഞ്ഞ​ത്. ഹേ​മാം​ബി​ക ന​ഗ​ർ പൊ​ലീ​സ് സ്ഥ​ല​ത്തെ​ത്തി.

ബൈ​ക്കു​ക​ൾ കൂ​ട്ടി​യി​ടി​ച്ച് ര​ണ്ട് പേ​ർ​ക്ക് പ​രി​ക്ക്

അ​ല​ന​ല്ലൂ​ർ: ക​ർ​ക്കി​ടാം​കു​ന്ന് ഉ​ണ്ണ്യാ​ലി​ൽ ബൈ​ക്കു​ക​ൾ കൂ​ട്ടി​യി​ടി​ച്ച് ര​ണ്ട് പേ​ർ​ക്ക് പ​രി​ക്ക്. പ​രി​ക്കേ​റ്റ കാ​ര​യി​ലെ പൊ​ന്നോ​ത്ത് ഉ​ണ്ണീ​ൻ(50), എ​ട​ത്ത​നാ​ട്ടു​ക​ര ശ​ങ്ക​ര​ൻ പ​ടി വെ​ള്ളേ​ങ്ങ​ര വീ​ര​ന്റെ മ​ക​ൻ നൗ​ഷാ​ദ് (35) എ​ന്നി​വ​ർ​ക്കാ​ണ് പ​രി​ക്കേ​റ്റ​ത്. ശ​നി​യാ​ഴ്ച വൈ​കു​ന്നേ​ര​മാ​യി​രു​ന്നു അ​പ​ക​ടം. എ​ട​ത്ത​നാ​ട്ടു​ക​ര ഉ​ണ്ണ്യാ​ൽ റോ​ഡി​ലെ പു​ന്ന​മ​ണ്ണ റോ​ഡ് ജ​ങ്ഷ​നി​ലാ​യി​രു​ന്നു അ​പ​ക​ടം ന​ട​ന്ന​ത്. ര​ണ്ട് പേ​രെ​യും വ​ട്ട​മ്പ​ല​ത്തെ സ്വ​കാ​ര്യ ആ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ച്ചു. ഉ​ണ്ണ്യാ​ൽ ഭാ​ഗ​ത്തു​നി​ന്ന് എ​ട​ത്ത​നാ​ട്ടു​ക​ര ഭാ​ഗ​ത്തേ​ക്ക് പോ​കു​ന്ന ബൈ​ക്കും എ​ട​ത്ത​നാ​ട്ടു​ക​ര ഭാ​ഗ​ത്തു​നി​ന്ന് കാ​ര ഭാ​ഗ​ത്തേ​ക്ക് പോ​കു​ന്ന ബൈ​ക്കു​മാ​ണ് അ​പ​ക​ട​ത്തി​ൽ​പ്പെ​ട്ട​ത്. ബൈ​ക്കു​ക​ൾ​ക്കും കേ​ടു​പാ​ടു​ക​ൾ സം​ഭ​വി​ച്ചി​ട്ടു​ണ്ട്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Car-pickup van collision
News Summary - Car-pickup van collision
Next Story