Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

പാലക്കാട്-കോഴിക്കോട് ദേശീയപാതയിൽ കാറപകടം; യുവാവിന് പരിക്ക്

text_fields
bookmark_border
പാലക്കാട്-കോഴിക്കോട് ദേശീയപാതയിൽ കാറപകടം; യുവാവിന് പരിക്ക്
cancel
camera_alt

ദേ​ശീ​യ​പാ​ത ത​ച്ച​മ്പാ​റ മു​ള്ള​ത്തു​പാ​റ​യി​ൽ അ​പ​ക​ട​ത്തി​ൽ​പെ​ട്ട കാ​ർ

കല്ലടിക്കോട്: പാലക്കാട്-കോഴിക്കോട് ദേശീയപാതയിൽ തച്ചമ്പാറക്കടുത്ത് മുള്ളത്തുപാറ വളവിൽ നിയന്ത്രണംവിട്ട കാർ പാതവക്കിലെ ബാരിക്കേഡിലിടിച്ച് കാർ യാത്രക്കാരന് പരിക്ക്. തെങ്കര സ്വദേശി റഫീഖിനാണ് (32) പരിക്കേറ്റത്.

യുവാവിനെ മണ്ണാർക്കാട് സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റി. പാലക്കാട്ടുനിന്ന് മണ്ണാർക്കാട്ടേക്ക് വന്ന കാറാണ് എതിരെ വന്ന വാഹനത്തിന് അരിക് കൊടുക്കാനുള്ള ശ്രമത്തിനിടെ അപകടത്തിൽപെട്ടത്.

തിങ്കളാഴ്ച വൈകീട്ട് 4.45നാണ് സംഭവം. അപകടത്തിൽ കാറും ബാരിക്കേഡും തകർന്നു. ദേശീയപാതയിൽ അപകടം പതിവായ പ്രധാന വളവാണിത്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

News Summary - Car accident on the national highway; The youth was injured
Next Story