Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightPalakkadchevron_rightതച്ചമ്പാറയിലെ...

തച്ചമ്പാറയിലെ കത്തിക്കരിഞ്ഞ മൃതദേഹം: രേഖാചിത്രം പുറത്തുവിട്ടു

text_fields
bookmark_border
തച്ചമ്പാറയിലെ കത്തിക്കരിഞ്ഞ മൃതദേഹം: രേഖാചിത്രം പുറത്തുവിട്ടു
cancel

ക​ല്ല​ടി​ക്കോ​ട്: ത​ച്ച​മ്പാ​റ ദേ​ശീ​യ​പാ​ത വ​ക്കി​ൽ ക​ത്തി​ക്ക​രി​ഞ്ഞ നി​ല​യി​ൽ ക​ണ്ട മൃ​ത​ദേ​ഹ​ത്തിെൻറ സാ​ദൃ​ശ്യ​മു​ള്ള രേ​ഖാ​ചി​ത്രം പൊ​ലീ​സ് പു​റ​ത്തു​വി​ട്ടു. ആ​ളെ തി​രി​ച്ച​റി​യാ​നും അ​ന്വേ​ഷ​ണം ഊ​ർ​ജി​ത​മാ​ക്കാ​നു​മാ​ണ് രേ​ഖാ​ചി​ത്രം പു​റ​ത്തു​വി​ട്ട​ത്.

ക​ഴി​ഞ്ഞ 21ന് ​ഞാ​യ​റാ​ഴ്ച രാ​വി​ലെ 10.30നാ​ണ് റോ​ഡ​രി​കി​ലെ മ​ൺ​കൂ​ന​ക​ൾ​ക്കി​ട​യി​ൽ മൃ​ത​ദേ​ഹം കാ​ണ​പ്പെ​ട്ടി​രു​ന്ന​ത്. സം​ഭ​വ ദി​വ​സം തൃ​ശൂ​രി​ൽ നി​ന്ന് ഫോ​റ​ൻ​സി​ക് വി​ദ​ഗ്ധ​രും പാ​ല​ക്കാ​ട്ടു നി​ന്ന് ഡോ​ഗ് സ്ക്വാ​ഡും സ്ഥ​ല​ത്തെ​ത്തി തെ​ളി​വെ​ടു​ത്തി​രു​ന്നു. മൃ​ത​ദേ​ഹ​ത്തി​ന് ഏ​താ​നും ദി​വ​സം പ​ഴ​ക്കം ക​ണ്ടെ​ത്തി​യി​രു​ന്നു.

ക​ഴു​ത്ത് ഞ്ഞെ​രി​ച്ച് കൊ​ന്ന ശേ​ഷം ക​ത്തി​ക്കാ​നു​ള്ള ശ്ര​മം ന​ട​ത്തി ഉ​പേ​ക്ഷി​ച്ച​താ​വാ​മെ​ന്നാ​ണ് സൂ​ച​ന. ആ​റ​ടി ഉ​യ​ര​വും 35 -45 പ്രാ​യ​വും മു​ക​ളി​ലെ നാ​ല് പ​ല്ലു​ക​ൾ പൊ​ങ്ങി​യ നി​ല​യി​ലു​മു​ള്ള പു​രു​ഷ​നാ​ണ് കൊ​ല്ല​പ്പെ​ട്ട​ത്. ചേ​ലാ​ക​ർ​മം ചെ​യ്ത വ്യ​ക്തി​യാ​ണ്. മ​ണ്ണാ​ർ​ക്കാ​ട് ഡി​വൈ.​എ​സ്.​പി സു​നി​ൽ​കു​മാ​ർ, ക​ല്ല​ടി​ക്കോ​ട് ഇ​ൻ​സ്പെ​ക്ട​ർ സി​ജോ വ​ർ​ഗീ​സ് എ​ന്നി​വ​രു​ടെ നേ​തൃ​ത്വ​ത്തി​ലു​ള്ള പൊ​ലീ​സ് സം​ഘ​മാ​ണ് കേ​സ്​ അ​ന്വേ​ഷി​ക്കു​ന്ന​ത്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:burnt body
News Summary - Burnt body at Thachambara: Drawing released
Next Story