Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightPalakkadchevron_rightBUDGET മണ്ണൂർ...

BUDGET മണ്ണൂർ പഞ്ചായത്ത് ബജറ്റ്

text_fields
bookmark_border
പാർപ്പിടം, റോഡ്, കുടിവെള്ളം മുൻഗണനയിൽ മണ്ണൂർ: പാർപ്പിടം, റോഡ്, കുടിവെള്ളം എന്നിവക്ക് മുൻഗണന നൽകി മണ്ണൂർ ഗ്രാമപഞ്ചായത്ത് ബജറ്റ് അവതരിപ്പിച്ചു. 18,62,87,678 രൂപ വരവും 18,41,86,000 രൂപ ചെലവും 21,01,678 രൂപ മിച്ചവും വരുന്നതാണ് ബജറ്റ്. പഞ്ചായത്ത് പ്രസിഡന്‍റ്​ അനിതയുടെ സാന്നിധ്യത്തിൽ മണ്ണൂർ ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്‍റ്​ ഒ.വി. സ്വാമിനാഥൻ ബജറ്റ് സഭയിൽ അവതരിപ്പിച്ചു. അംഗൻവാടികളിലെ പോഷകാഹാരങ്ങൾക്ക് കൂടുതൽ തുക വകയിരുത്തണമെന്ന് കോൺഗ്രസ് പഞ്ചായത്ത് അംഗം ഹുസൈൻ ഷെഫീക് ആവശ്യപ്പെട്ടു. മണ്ണൂർ പഞ്ചായത്തിലെ കുടിവെള്ള ക്ഷാമത്തിന് ഉടൻ ശാശ്വതപരിഹാരം കാണണമെന്നും മണ്ണൂരിൽ കളിസ്ഥലത്തിന് ഫണ്ട് വകയിരുത്തണമെന്നും മുസ്​ലിം ലീഗ് പഞ്ചായത്തംഗം വി.എം. അൻവർ സാദിക്കും ആവശ്യപ്പെട്ടു.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story