Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightPalakkadchevron_right40 വർഷത്തെ...

40 വർഷത്തെ ആർ.എസ്​.എസ്​ ബന്ധം ഉപേക്ഷിച്ച്​ കോൺഗ്രസിൽ ചേർന്നു

text_fields
bookmark_border
40 വർഷത്തെ ആർ.എസ്​.എസ്​ ബന്ധം ഉപേക്ഷിച്ച്​ കോൺഗ്രസിൽ ചേർന്നു
cancel

പാലക്കാട്: കഴിഞ്ഞ 40 വർഷമായി ആർ.എസ്.എസിലും ബി.എം.എസിലും പ്രവർത്തിച്ച കെ. ബാലൻ മുണ്ടൂർ ബി.ജെ.പിയുമായുള്ള ബന്ധം ഉപേക്ഷിച്ച് കോൺഗ്രസിൽ ചേർന്നു.

ഡി.സി.സി പ്രസിഡൻറ്​ വി.കെ. ശ്രീകണ്ഠൻ എം.പി, കെ. ബാലന് എന്നിവർ ചേർന്ന് കോൺഗ്രസ് അംഗത്വം നൽകി. സതേൺ റെയിൽവേ പാലക്കാട് ഡിവിഷൻ, ദക്ഷിണ റെയിൽവേ കാർമിക് സംഘ് (ബി.എം.എസ്) മുൻ വൈസ് പ്രസിഡൻറ്​ ആയിരുന്നു ബാലൻ. മണ്ഡലം കോൺഗ്രസ് പ്രസിഡൻറ് പി.കെ. വാസു അധ്യക്ഷത വഹിച്ചു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:congressbmspalakkad
News Summary - BMS leader joined Congress
Next Story