Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightPalakkadchevron_rightകോ​വി​ഡ്...

കോ​വി​ഡ് ചി​കി​ത്സ​യി​ലു​ള്ള​വ​ർ​ക്ക് ബി​രി​യാ​ണി​യെ​ത്തി​ച്ച് പ​ള്ളി ക​മ്മി​റ്റി

text_fields
bookmark_border
കോ​വി​ഡ് ചി​കി​ത്സ​യി​ലു​ള്ള​വ​ർ​ക്ക് ബി​രി​യാ​ണി​യെ​ത്തി​ച്ച് പ​ള്ളി ക​മ്മി​റ്റി
cancel
camera_alt

പെ​രി​ങ്ങോ​ട്ടു​കു​റു​ശ്ശി​യി​ൽ കോ​വി​ഡ് ചി​കി​ത്സ​യി​ലു​ള്ള​വ​ർ​ക്ക് പി​ലാ​പ്പു​ള്ളി മ​സ്ജി​ദ് ക​മ്മി​റ്റി ബി​രി​യാ​ണി ന​ൽ​കു​ന്നു

പെ​രി​ങ്ങോ​ട്ടു​കു​റു​ശ്ശി: കോ​വി​ഡ് ചി​കി​ത്സ​യി​ൽ ക​ഴി​യു​ന്ന​വ​ർ​ക്ക് ബി​രി​യാ​ണി എ​ത്തി​ച്ചു ന​ൽ​കി പി​ലാ​പ്പു​ള്ളി ജു​മാ​മ​സ്ജി​ദ് ക​മ്മി​റ്റി​യും മ​ഹ​ല്ല് നി​വാ​സി​ക​ളും.

പെ​രി​ങ്ങോ​ട്ടു​കു​റു​ശ്ശി​യി​ലെ ഗ​വ. മോ​ഡ​ൽ റ​സി​ഡ​ൻ​ഷ്യ​ൽ സ്കൂ​ളി​ൽ പ്ര​വ​ർ​ത്തി​ക്കു​ന്ന ഫ​സ്​​റ്റ്​​​ലൈ​ൻ ട്രീ​റ്റ്​​മെൻറ്​ സെൻറ​റി​ൽ (എ​ഫ്.​എ​ൽ.​ടി.​സി) ചി​കി​ത്സ​യി​ൽ ക​ഴി​യു​ന്ന 200 പേ​ർ​ക്ക്​ ഉ​ച്ച​ഭ​ക്ഷ​ണ​മാ​യി ചി​ക്ക​ൻ ബി​രി​യാ​ണി​യാ​ണ്​ എ​ത്തി​ച്ച​ത്.

ക​മ്മി​റ്റി അം​ഗ​ങ്ങ​ളാ​യ യു​സ​ഫ്, മു​ഹ​മ്മ​ദ്കു​ട്ടി, ഉ​മ്മ​ർ എ​ന്നി​വ​ർ നേ​തൃ​ത്വം ന​ൽ​കി. ജു​മാ​മ​സ്ജി​ദ് ക​മ്മി​റ്റി​ക്കും മ​ഹ​ല്ല് നി​വാ​സി​ക​ൾ​ക്കും ഗ്രാ​മ​പ​ഞ്ചാ​യ​ത്ത്‌ പ്ര​സി​ഡ​ൻ​റ് കെ. ​ര​വീ​ന്ദ്ര​നാ​ഥ് ന​ന്ദി അ​റി​യി​ച്ചു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:iriyani distributionmosque committeeFLTC
Next Story